Re: [smc-discuss] Re: ഉബുണ്ടു 10.04 ഫോള്‍ഡര്‍, ഫയല്‍ പേര് മലയാളത്തിലാക്കാന്‍ പറ്റുന്നില്ല

jinesh kj jinesh.k at gmail.com
Thu May 27 07:06:43 PDT 2010


hi,

2010/5/27 നവനീത് <navaneeth.sree at gmail.com>:
> ജിനേഷ്,
> ആദ്യം ഐബസ്സ് ആണ് ഉപയോഗിച്ചത്. അത് യാതോരു ജി-എഡിറ്റിലും മറ്റും ഒരു
> പ്രശ്നവും ഉണ്ടാക്കിയിരുന്നില്ല. പക്ഷേ ഓപ്പണ്‍ ഓഫീസില്‍ ടൈപ്പ്
> ചെയ്തപ്പോഴാണ് പ്രശ്നങ്ങള്‍ കണ്ടത്. ഈ പ്രശ്നം മറ്റ് ഉബുണ്ടു
> കമ്പ്യൂട്ടറുകളിലും കണ്ടിരുന്നു. ഇപ്പോഴും ഉണ്ട്.
> പിന്നീട് ലാംഗേജ് സപ്പോര്‍ട്ടിന്റെ പ്രശ്നമായിരിക്കും എന്നു കരുതി system-
>>administration->language support ല്‍ നിന്നും കൂടുതല്‍
> സപ്പോര്‍ട്ടുകളും ഇന്‍സ്റ്റാള്‍ ചെയ്തു.
> ഇതിന് ശേഷമാണ്  system->keyboard->layouts->options നിന്നും  keyboard
> indicator ഇട്ട് ഉപയോഗിച്ചു തുടങ്ങിയത്. ജിനേഷ് പറഞ്ഞ പോലെ തന്നെ രണ്ട്
> ALT  കീയും ഒരുമിച്ചമര്‍ത്താന്‍ ബുദ്ധിമുട്ടായതിനാല്‍ ഇടത് വശത്തെ
> വിന്‍ഡോ കീയാണ് ഉപയോഗിക്കുന്നത്.
> ഇന്ന് മറ്റ് കംമ്പ്യൂട്ടറുകളില്‍ക്കൂടി നോക്കി. ആദ്യം തന്നെ  keyboard
> indicator ഉപ.യോഗിച്ച് തുടങ്ങിയപ്പോള്‍ പ്രശ്നമില്ല. ഐ-ബസ്സ് ഇടാതെ
> ഇരുന്നാല്‍ മതി...
>
> language support ഇന്‍സ്റ്റാള്‍ ചെയ്തതിന്റെ പ്രശ്നമായിരിക്കാം ഇത് എന്നു
> തോന്നുന്നു.

If i am understanding it right, its not language support problem. You
will add some lines to your bashrc to make ibus default. you may have
to change it. I dont exactly know how or what it is, people who use
ibus or scim should know.

regards
Jinesh K J
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com



-- 
My Feelings,Expressions-
http://logbookofanobserver.blogspot.com

My scribblings-
http://logbookofanobserver.wordpress.com

SMC : My computer, My language http://smc.org.in
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list