Re: [smc-discuss] Re: ഉബുണ്ടു 10.04 ഫോള്‍ഡര്‍, ഫയല്‍ പേര് മലയാളത്തിലാക്കാന്‍ പറ്റുന്നില്ല

jinesh kj jinesh.k at gmail.com
Thu May 27 03:02:48 PDT 2010


hi,

2010/5/27 നവനീത് <navaneeth.sree at gmail.com>:
> ജിംപ്, ജി-എഡിറ്റ്, ടോംബിനോട്ട് തുടങ്ങിയവയിലൊന്നും മലയാളം ടൈപ്പ്
> ചെയ്യാന്‍ കഴിയുന്നില്ല. ഉബുണ്ടു 10.04

ഇതു നവനീതിന്റെ മാത്രം കുഴപ്പമാണോ എന്നറിയില്ല. ഞാന്‍ ubuntu 10.04 ല്‍
സ്ഥിരമായി മലയാളം എഴുതുന്നുന്നയാളാണ്. ജി എഡിറ്റില്‍. xkb(lalitha) ആണ്
ഉപയോഗിക്കുന്നതും. നെറ്റ്ബുക് എഡിഷനാണ് ഉപയോഗിക്കുന്നത്. കീ ബോര്‍ഡ് ലേ
ഔട്ട് മാറ്റാന്‍ system->keyboard->layouts->options ല്‍ സെറ്റ് ചെയ്ത കീ
കോമ്പിനേഷനും. ഡിഫാള്‍ട്ട് കോമ്പിനേഷന്‍ alt+alt ആണ്. അത് ഉപയോഗിക്കാന്‍
പറ്റാത്തതുകൊണ്ട്(thrid layer layout) വേറെ കോമ്പിനേഷന്‍ സെറ്റ്
ചെയ്തുപയോഗുക്കുന്നു.

എല്ലാ അപ്ലിക്കേഷനുകളിലും എനിക്ക് ഒരു പ്രശ്നവുമില്ലാതെ മലയാളം എഴുതാനും
കഴിയുന്നുണ്ട്.
പക്ഷെ ഒരു പ്രാവശ്യം ibus default ആക്കിയാല്‍ അതു തിരിച്ചു മാറ്റണം
എന്നാണ് എന്റെ ഓര്‍മ്മ. അതു ചെയ്തു കാണും എന്നു വിശ്വസിക്കുന്നു.

ജിനേഷ് കെ ജെ
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com



-- 
My Feelings,Expressions-
http://logbookofanobserver.blogspot.com

My scribblings-
http://logbookofanobserver.wordpress.com

SMC : My computer, My language http://smc.org.in
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list