[smc-discuss] Re: ഉബുണ്ടു 10.04 ഫോള്‍ഡര്‍, ഫയല്‍ പേര് മലയാളത്തിലാക്കാന്‍ പറ്റുന്നില്ല

നവനീത് navaneeth.sree at gmail.com
Thu May 27 02:15:07 PDT 2010


കീബോര്‍ഡ് ലേയൌട്ട് ഇന്‍ഡിക്കേറ്റര്‍ എനേബില്‍ ചെയ്തിട്ടുണ്ട്. അത്
മാറ്റിയാണ് മലയാളവും ഇംഗ്ലീഷും ഇപ്പോള്‍ മാറി മാറി ടൈപ്പ് ചെയ്യുന്നത്.
പക്ഷേ ഓപ്പണ്‍ ഓഫീസ് പാക്കേജ് ഒഴിച്ച് മിക്ക പ്രോഗ്രമുകളിലും ഇത്
പ്രവര്‍ത്തിക്കുന്നില്ല. ജി-എഡിറ്റ്, ടോംബിനോട്ട് തുടങ്ങിയവയില്‍.
ബ്രൌസര്‍ വിന്‍ഡോയില്‍ പ്രശ്നമില്ല. (ഇത് ടൈപ്പുന്നത്).

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list