Re: [smc-discuss] ഉബുണ്ടു 10.04 ഫോള്‍ഡര്‍, ഫയല്‍ പേര് മലയാളത്തിലാക്കാന്‍ പറ്റുന്നില്ല

Praveen A pravi.a at gmail.com
Thu May 27 01:32:22 PDT 2010


2010, മേയ് 27 11:20 am നു, നവനീത് <navaneeth.sree at gmail.com> എഴുതി:
> ഫോള്‍ഡറുകളുടേയും ഫയലുകളുടേയും പേര് മലയാളത്തിലാക്കാന്‍ പറ്റുന്നില്ല.
> കോപ്പിപേസ്റ്റ് നടത്തിയാല്‍ ശരിയാവുന്നുണ്ട്. പക്ഷേ റിനെയിം കൊടുത്ത്
> ടൈപ്പാന്‍ കഴിയുന്നില്ല
>
> keyboard accessibility ->keyboard preferences  നിന്നുമാണ് ലേയൌട്ട്
> ചേഞ്ചര്‍ എടുത്തിരിക്കുന്നത്...

Did you check if the keyboard layout is actually changed?

Add keyboard layout indicator to gnome panel, set both shift keys
together to change layout (both alt might not work).

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list