[smc-discuss] Re: ഓപ്പണ്‍ ഓഫീസില്‍ 'ഹോം' എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ പ്രോഗ്രാം എക്ലിറ്റ് ആകുന്നു.. ചിലപ്പോള്‍ ഹാങ്ങും ആകുന്നു

നവനീത് navaneeth.sree at gmail.com
Wed May 26 03:20:55 PDT 2010


Ibus+ OO  പ്രശ്നം കാണിക്കുന്നുണ്ട്. പക്ഷേ keyboard accessibility യില്‍
നിന്നും keyboard preferences എടുത്ത് ചെയ്യുമ്പോള്‍ യാതോരു വിധ
പ്രശ്നങ്ങളും കാണിക്കുന്നില്ല...

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list