Re: [smc-discuss] Re: ഓപ്പണ്‍ ഓഫീസില്‍ 'ഹോം' എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ പ്രോഗ്രാം എക്ലിറ്റ് ആകുന്നു.. ചിലപ്പോള്‍ ഹാങ്ങും ആകുന്നു

Praveen A pravi.a at gmail.com
Wed May 26 03:42:14 PDT 2010


2010, മേയ് 26 3:50 pm ന്, നവനീത് <navaneeth.sree at gmail.com> എഴുതി:
>
> Ibus+ OO  പ്രശ്നം കാണിക്കുന്നുണ്ട്. പക്ഷേ keyboard accessibility യില്‍
> നിന്നും keyboard preferences എടുത്ത് ചെയ്യുമ്പോള്‍ യാതോരു വിധ
> പ്രശ്നങ്ങളും കാണിക്കുന്നില്ല...

ibus പിഴവായി ഉബുണ്ടുവില്‍ പറയൂ.
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list