[smc-discuss] Malayalam rendering issue in Thunderbird 3.0.4

Praveen A pravi.a at gmail.com
Wed May 26 04:06:48 PDT 2010


2010, മേയ് 26 4:21 pm നു, Ershad K <ershad92 at gmail.com> എഴുതി:
> Thunderbird-ലെ മെസേജ് ബോഡി ഒഴിച്ച് ഭാക്കി എല്ലാ ഇടത്തം മലയാളം നല്ല
> രീതിയില്‍ റെന്ററാവുന്നുണ്ട്.

ജിഡിഎമ്മില്‍ (ലോഗിന്‍ സ്ക്രീനില്‍) നിന്നും മലയാളം തെരഞ്ഞെടുത്തതിനു്
ശേഷവും ഇതാണോ സ്ഥിതി? പണിയിടത്തിലെ മെനുവെല്ലാം മലയാളത്തില്‍
വരുന്നുണ്ടോ?
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list