[smc-discuss] Malayalam rendering issue in Thunderbird 3.0.4

Ershad K ershad92 at gmail.com
Wed May 26 04:15:12 PDT 2010


On ബുധന്‍ 26 മെയ് 2010 04:36 വൈകു, Praveen A wrote:
> ജിഡിഎമ്മില്‍ (ലോഗിന്‍ സ്ക്രീനില്‍) നിന്നും മലയാളം തെരഞ്ഞെടുത്തതിനു്
> ശേഷവും ഇതാണോ സ്ഥിതി?

ഇപ്പോള്‍ മലയാളത്തിലുള്ള മെയിലുകള്‍ thunderbird-ല്‍ വായിക്കാന്‍ സാധിക്കുന്നുണ്ട്.
(changed encoding from Western to Unicode)

 > പണിയിടത്തിലെ മെനുവെല്ലാം മലയാളത്തില്‍
> വരുന്നുണ്ടോ?
Thunderbird പിന്നീട് ഇന്‍സ്റ്റാള്‍ ചെയ്തതു കൊണ്ടായിരിക്കണം, അതിന്റെ ഇന്റര്‍ഫേസ് മാത്രം 
ഇപ്പോഴും ഇഗ്ലീഷിലാണ്.

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list