[smc-discuss] Fwd: SMC Camp May 24, 25

sooraj kenoth soorajkenoth at gmail.com
Fri May 21 11:19:04 PDT 2010


> Mail to smc and ilug as the CAMP IS POSTPONED.

ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമ ചോദിക്കുന്നു.

> I expect there are nearly a dozen people who is in search of the
> venue. for tomorrow's venue.
>

ആദ്യത്തെ ഒന്ന് രണ്ട് കത്തൊഴിച്ച് ഇന്ന് പത്ത് മണിവരെ എനിക്ക്
ലിസ്റ്റില്‍(SMC-ലോ, ilug-cochin-ലോ) ഒരു കത്ത് പോലും ലഭിച്ചില്ല. കൂടാതെ
എനിക്കറിയാന്‍ സാധിച്ചത് ഇത്തരം  പരിപാടികള്‍ക്ക് കൊച്ചി ലിസ്റ്റില്‍
കത്തയക്കുന്ന പതിവ് കുറവാണെന്നാണ്. അതുകൊണ്ടാണ് സംഘാടനത്തിനായി ലിസ്റ്റ്
വിട്ട് നേരിട്ടിറങ്ങിയത്.


Regards:
Sooraj Kenoth
Zyxware Technologies
"Be the Change You Wish to See in the world" - MK Gandhi

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list