[smc-discuss] Fwd: SMC Camp May 24, 25

Hiran Venugopalan hiran.v at gmail.com
Fri May 21 11:05:01 PDT 2010


2010/5/21 sooraj kenoth <soorajkenoth at gmail.com>:
>>  Camp postponed ?
>
> അതെ, പഴയ തീയതി ആയ 23, ഈ മാസത്തെ നാലമത്തെ ഞായറാഴ്ചയാണ്.
> ilug-cochin-ന്റെ സ്ഥിരം മീറ്റിങ്ങ് നടക്കുന്ന ദിവസമാണ്. SMC-യില്‍
> അറിയിക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.
>

Mail to smc and ilug as the CAMP IS POSTPONED.
I expect there are nearly a dozen people who is in search of the
venue. for tomorrow's venue.

> ക്യാമ്പുമായി ബന്ധപ്പെട്ട് ilug-ല്‍ അയച്ച കത്തുകള്‍ക്ക്
> മറുപടിയില്ലാത്തതുകാരണം, ക്യാമ്പിന്റെ സംഘാടനത്തിനായി ഞാന്‍ ഇപ്പോള്‍
> കൊച്ചിയിലാണുള്ളത്. ചൊവ്വാഴ്ചയും ഇന്നും ഇരുമ്പനം സ്കൂളില്‍ വച്ച നടന്ന
> സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൂട്ടായ്മയില്‍ പങ്കടുത്തിരുന്നു. അവിടെ
> നിന്നും കുറച്ച് കുഞ്ഞുകൂട്ടുകാര്‍ വരുമെന്ന് അറിയിച്ചിട്ടുണ്ട്.
>
> Regards:
> Sooraj Kenoth
> Zyxware Technologies
> "Be the Change You Wish to See in the world" - MK Gandhi
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com



-- 
Hiran Venugopalan
Usability / IxD Geek, Ubiqurio
IRC : HFactor | Phone : 09496346709 | W : http://hiran.in

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list