[smc-discuss] Fwd: SMC Camp May 24, 25

sooraj kenoth soorajkenoth at gmail.com
Fri May 21 10:52:06 PDT 2010


>  Camp postponed ?

അതെ, പഴയ തീയതി ആയ 23, ഈ മാസത്തെ നാലമത്തെ ഞായറാഴ്ചയാണ്.
ilug-cochin-ന്റെ സ്ഥിരം മീറ്റിങ്ങ് നടക്കുന്ന ദിവസമാണ്. SMC-യില്‍
അറിയിക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.

ക്യാമ്പുമായി ബന്ധപ്പെട്ട് ilug-ല്‍ അയച്ച കത്തുകള്‍ക്ക്
മറുപടിയില്ലാത്തതുകാരണം, ക്യാമ്പിന്റെ സംഘാടനത്തിനായി ഞാന്‍ ഇപ്പോള്‍
കൊച്ചിയിലാണുള്ളത്. ചൊവ്വാഴ്ചയും ഇന്നും ഇരുമ്പനം സ്കൂളില്‍ വച്ച നടന്ന
സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കൂട്ടായ്മയില്‍ പങ്കടുത്തിരുന്നു. അവിടെ
നിന്നും കുറച്ച് കുഞ്ഞുകൂട്ടുകാര്‍ വരുമെന്ന് അറിയിച്ചിട്ടുണ്ട്.

Regards:
Sooraj Kenoth
Zyxware Technologies
"Be the Change You Wish to See in the world" - MK Gandhi

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list