[smc-discuss] പ്രൊജക്ടു് അനിവര്‍ - രഹസ്യ രേഖകള്‍ പുറത്തു വിടുന്നു.

Jaisen Nedumpala jaisuvyas at gmail.com
Mon May 17 05:35:08 PDT 2010


രഹസ്യ രേഖകള്‍ പുറത്തു വിടുന്നു.
പ്രൊജക്ടു് അനിവര്‍ - നാള്‍വഴി. അണിയറശില്പികള്‍ ആരെല്ലാമെന്നു്.

Forwarded conversation
Subject: Re: Project Anivar started
------------------------

From: Praveen A
Date: 2010/3/29
To: sooraj kenoth
Cc: Hiran Venugopalan, Jaisen Nedumpala, Ashik S


Adding Jaisen and Ashik

Kalakkam

On Mar 29, 2010 3:06 AM, "Praveen A" wrote:

2010, മാര്‍ച്ച് 29 2:42 am നു, Praveen A എഴുതി:

> 2010/3/29 Praveen A : >> ഹിരാ നല്ലൊരു പ്രമേയമിടു് > > തത്കാലം പ്രമേയം വിട്ടു് ക...

ഞാന്‍ കദ എഴുതി തൊടങ്ങീട്ടോ

>> 2010/3/29 Praveen A : >>> 2010/3/22 sooraj kenoth  >>...

--

പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ <GPLv2> I know my rights; I want my phone
call! <DRM> What use is a pho...

----------
From: Jaisen Nedumpala
Date: 2010/3/29
To: Praveen A
Cc: sooraj kenoth , Hiran Venugopalan , Ashik S


പ്രമേയം പറയൂ... Localisation in (Local slang) of wearetogether.in ആണോ വിഷയം?

----------
From: Praveen A
Date: 29 March 2010 12:03
To: Jaisen Nedumpala


Yes, I have seen friends "para panial" is some marriages. Since he
went digital and cyber, we have to give him "international para". But
for optimum results we should use our strongest language. So here we
are. We have to tell this side of the story - from a para perspective.
Well, the theme is ours to make. We should have an awesome faq section
and story. More is upto contributors.

On Mar 29, 2010 11:48 AM, "Jaisen Nedumpala"  wrote:

2010/3/29 Praveen A  > Adding Jaisen and Ashik > > Kalakkam > > On Mar
29, 2010 ...

----------
From: sooraj kenoth
Date: 2010/3/29
To: Jaisen Nedumpala
Cc: Praveen A , Hiran Venugopalan , Ashik S


ലോക്കലാക്കൂ..........
ലവന്‍ അവിടെ പറഞ്ഞത് മൊത്തം നമ്മള്‍ ലോക്കലാക്കുന്നു. പിന്നെ പിന്നെ ഒരു
eF...ഏ..ക്കൂവും....

"അന്ന് കടപ്പുറത്ത് കണ്ടപ്പൊ കടല കൊടുത്തപ്പൊ തൊടങ്ങിയതാ....., ഇന്നീ ഗതിയായി....."

----------
From: Jaisen Nedumpala
Date: 2010/3/29
To: Praveen A , sooraj kenoth , Hiran Venugopalan , Ashik S


O.k.., Yes.., ഇന്നാട്ടിലേക്കു് വിവാഹ മഹോത്സവം എന്ന പേരില്‍ ഉത്സവ
നോട്ടീസ്സു് അടിച്ചിറക്കുന്ന പരിപാടി ഉണ്ടു്. തേങ്ങയിടല്‍ കര്‍മ്മം,
ഇലവരവു്, പന്തലിനു് വേണ്ടി മുളവരവു്, ഓല വരവു്, പന്തലിടല്‍, അമ്മിവരവു്,
അരി വരവു്, അയല്‍പക്കത്തെ പെണ്ണുങ്ങളുടെ വക അരി പെറുക്കല്‍ കര്‍മ്മം,
താലികെട്ടു് കര്‍മ്മം, അന്നദാനം, അന്നദാനത്തിന്നു് ശേഷം അതി ഗംഭീരമായ
വെടിക്കെട്ടു്, അതിലും ഗംഭീരമായ സ്പെഷല്‍ വെള്ളംകളി എന്നിവയാണു് സാധാരണ
കണ്ടു വരാറുള്ള items. ഇതു പോലൊരെണ്ണം മതിയെങ്കില്‍ ഏതെങ്കിലും ഒരുത്സവ
നോട്ടീസ്സെടുത്തു് അതിന്റെ മാതൃക പിടിച്ചു് അങ്ടു് തുടങ്ങ്യാ മതി. അതല്ല,
International പാര വേണെങ്കില്‍ Localisation - ല്‍ പിടിക്കാം..
വാചകങ്ങള്‍ ആരേലും തന്നാല്‍ ജോഷിനയുടെ സംഭാഷണം, പേരാമ്പ്ര
സ്ലാങിലാക്കുന്ന കാര്യം ഞാനേറ്റു (പാലേരി മാണിക്യത്തിലെ ശൈലി).
അനിവറിന്റെതു് തൃശ്ശൂര്‍ ശൈലിയിലാക്കുന്ന പണി വേറെ ആരേലും ഏല്‍ക്കണം..
--

----------
From: Praveen A
Date: 2010/3/29
To: Jaisen Nedumpala
Cc: sooraj kenoth , Hiran Venugopalan , Ashik S


2010, മാര്‍ച്ച് 29 12:29 pm നു, Jaisen Nedumpala എഴുതി:
കദ ഇത്തിരി തൊടങ്ങീട്ടുണ്ടു്. അതൊന്നു് പേരാമ്പ്രയിലേക്കാക്കൂ. കൂടാതെ
ബാക്കിയുള്ള കദയും എഴുതണം.
--

----------
From: Jaisen Nedumpala
Date: 2010/3/29
To: Praveen A


തുടങ്ങി വച്ച കഥ എവിടെ?

--

----------
From: Praveen A
Date: 2010/3/29
To: Jaisen Nedumpala


wearetogether.co.in

Username        adm
Pass

http://wearetogether.co.in/?page_id

2010, മാര്‍ച്ച് 29 2:53 pm നു, Jaisen Nedumpala എഴുതി:

----------
From: Jaisen Nedumpala
Date: 2010/3/29
To: Praveen A


ഓക്കേ.., കൈവച്ചു തുടങ്ങി. പക്ഷേ, അതൊന്നു് മുഴുവനായി തര്‍ജ്ജിമ ചെയ്തു
കിട്ടീരുന്നെങ്കില്‍ വേഗത്തില്‍ ചെയ്യാമായിരുന്നു.
തലക്കെട്ടു് "ഞങ്ങള്‍ സൈഡായി ഇനി ഞങ്ങളായി ഞങ്ങട പാടായി" എന്നതു്
ജോഷിനേടെ ശൈലിയിലാണെങ്കില്‍ "ഞാളു് ഒരരുക്കായി. നി ഞാളായി ഞാളെ പാടായി "
ഇങ്ങനെയാക്കാം. അങ്ങനെയാക്കണോ അതോ അനിവറിന്റെ രീതിയിലാക്കണോ?

--

----------
From: Praveen A
Date: 2010/3/29
To: Jaisen Nedumpala


2010, മാര്‍ച്ച് 29 4:43 pm നു, Jaisen Nedumpala എഴുതി:
നിങ്ങളും ഒന്നു് കൈവച്ചു് നോക്കു്.
ഒരെണ്ണം അവളുടേം മറ്റേതു് അവന്റേം ശൈലിയിലാക്കാം :)
> --

----------
From: Jaisen Nedumpala
Date: 2010/3/29
To: Praveen A


ഒരെണ്ണം ദാ അങ്ങട്ടു് വിടുന്നു. ഞാനിപ്പം തിര്വന്തോരത്താ. സജിത്തിനെ
കാണാന്‍ വന്നതാ. ഞാനിറങ്ങ്വായി. ഇന്നിനി ഒന്നും സാധിക്കില്ല..
രാത്രി കോഴിക്കോട്ടേക്കുള്ള മടക്കയാത്രയിലാവും. ബാക്കി നിങ്ങളൊക്കെക്കൂടി
കൈകാര്യം ചെയ്യൂ.. :)
--

----------
From: Praveen A
Date: 2010/3/30
To: Jaisen Nedumpala
Cc: sooraj kenoth , Hiran Venugopalan , Ashik S


എല്ലാര്വൊന്നു് ഉത്സാഹിക്കീം. ഞാനും ജൈസണു് ഒന്നു് രണ്ടു് കതെക്കെ എഴുതി.
ഒന്നു് കൂടിത്തരീം.

2010, മാര്‍ച്ച് 29 2:42 pm നു, Praveen A  എഴുതി:

----------
From: Jaisen Nedumpala
Date: 2010/3/31
To: Praveen A
Cc: sooraj kenoth , Hiran Venugopalan , Ashik S


2010/3/30 Praveen A :
അതിന്റെ പേജു് അറേഞ്ചു്മെന്റു് ഒന്നു് ശര്യാക്കണം..

HOME, ഞാളെപ്പറ്റി, കത, പുലിവാല്‍ പിടിച്ചതിന്റെ കത, കല്യാണമഹോത്സവം,
ചോയിച്ചോളീം എന്ന ക്രമത്തിലാക്ക്യാലല്ലേ ശര്യാവൂ?
അതെവട്യാ മാറ്റണ്ടേ? ആരെങ്കിലും ഒന്നു് മാറ്റൂ..

--

----------
From: sooraj kenoth
Date: 2010/4/17
To: Jaisen Nedumpala , Binny V A , Dhananjay Navaneetham ,
Cc: Praveen A , Hiran Venugopalan, Ashik S


ഏതോ ഒരു അലവലാതി നമ്മുടെ സൈറ്റ് മാന്തി. ഇത് കണ്ടെത്തിയത് ധനഞ്ജയന്‍
നവനീതമാണ്. രഞ്ജിത്തും ബിന്നിയും ഹിരണും കൂടിയും കൂടി പഞ്ചറൊട്ടിച്ചു.

----------
From: Jaisen Nedumpala
Date: 2010/4/17
To: sooraj kenoth
Cc: Binny V A , Dhananjay Navaneetham , Praveen A, Hiran Venugopalan , Ashik S


2010/4/17 sooraj kenoth:
അയ്യയ്യേ.., ഇതപ്പാടെ നാശമായല്ലോ.. പഞ്ചറൊട്ടിച്ചതും അത്രയ്ക്കു്
ശര്യായിട്ടില്യ. http://www.wearetogether.in/ ന്റെ പാരഡിയേ അല്ലാതായി..
:(

----------
From: Praveen Arimbrathodiyil
Date: 2010/4/18
To: Jaisen Nedumpala
Cc: sooraj kenoth , Binny V A , Dhananjay Navaneetham ,, Hiran
Venugopalan , Ashik S


mystique എന്ന പ്രമേയമായിരുന്നു നേരത്തെ എന്നാണെന്റെ ഓര്‍മ്മ.
അതിലേയ്ക്കു് തിരിച്ചു് വയ്ക്കൂ.

----------
From: sooraj kenoth
Date: 2010/4/18
To: Praveen Arimbrathodiyil
Cc: Jaisen Nedumpala , Binny V A , Dhananjay Navaneetham , , Hiran
Venugopalan , Ashik S


അതിനകത്താ ലവന്‍ കേറി മാന്തിയത്.

----------
From: Praveen A
Date: 2010/4/19
To: sooraj kenoth
Cc: Jaisen Nedumpala, Binny V A , Dhananjay Navaneetham , , Hiran
Venugopalan , Ashik S


2010, ഏപ്രില്‍ 18 12:31 pm നു, sooraj kenoth എഴുതി:
ഇതേ look ഉള്ള വേറൊരെണ്ണം വച്ചൂടെ?
--




--
~-~-~-~-~-~-~-~-~-~-~-~-~-~-~
- നെടുമ്പാല ജയ്സെന്‍ -
~-~-~-~-~-~-~-~-~-~-~-~-~-~-~
   (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
   (¸.·'´(`'·.¸ ¸.·'´)`'·.¸)
   ¸.·´^.`'·.¸ ¸.·'´
    ( `·.¸`·.¸
     `·.¸ )`·.¸
    ¸.·(´ `·.¸
   ¸.·(.·´)`·.¸
     ( `v´ )
       `v´

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
A non-text attachment was scrubbed...
Name: ???
Type: application/octet-stream
Size: 4428 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100517/4a8b3440/.obj>


More information about the discuss mailing list