[smc-discuss] Re: Type malayalam with inscript keyboard

sonu jose sonujcb at yahoo.co.in
Tue May 18 08:04:14 PDT 2010


വിൻഡോസ് 7 ൽ control panel->language settings ->default input language
ൽ മലയാളം ഇൻസ്റ്റാൾ ചെയ്യുക. അപ്പോൾ taskbar ൽ language bar വരും .
ഇതുപയോഗിച്ച്  input language മലയാളം ആക്കിയാൽ ism ന്റെ സഹായമില്ലാതെ
മലയാളം notpad ൽ ടൈപ്പ് ചെയ്യാം. keyboard layout അറിയാൻ വിൻഡോസ് 7 ൽ
ഉള്ള ഓൺസ്ക്രീൻ കീബോർഡ് എടുത്തു നോക്കുക.

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list