[smc-discuss] CDAC goes ahead with 5.1 Inscript Keyboard

jinesh kj jinesh.k at gmail.com
Mon May 10 10:04:02 PDT 2010


സെബിനെ,

2010/5/10 Sebin Jacob <sebinajacob at gmail.com>:
> ML-Nila, Anjali old lipi, rachana, meera എന്നീ നാലു ഫോണ്ടുകള്‍ മാത്രമാണു്
> റിവ്യൂവിനു് വിധേയമാക്കിയിരിക്കുന്നതു്.  വിന്‍ഡോസ് 07, വിസ്റ്റ, XP
> എന്നിവകളിലും ഡെബിയന്‍ 5, ഫെഡോറ 10, 11, ഉബുണ്ടു 8, 9.04, റെഡ് ഹാറ്റ് വര്‍ക്
> സ്റ്റേഷന്‍ 5.1 എന്നിവയാണു് ടെസ്റ്റ് ചെയ്ത OSകളായി പറഞ്ഞിട്ടുള്ളതു്. ഉബുണ്ടു
> 8 എന്താണെന്നു് പിടികിട്ടിയില്ല. 8.10 ആണോ 8.04 ആണോ? അതില്‍ നിന്നൊക്കെ എത്ര
> മുമ്പോട്ടു പോന്നു? ഫെഡോറ 12 ഒക്കെ ഇറങ്ങിയതു് സിഡാക്കുകാര്‍
> അറിഞ്ഞിട്ടില്ലെന്നാണു് തോന്നുന്നതു്.
സി ഡാക് ഒരു കാര്യം(അതിനിയിപ്പോ ഈ ഫോണ്ട് fonts ഡയറക്റ്ററിയില്‍ കോപ്പി
ചെയ്ത് രണ്ടു ഫയല്‍ നോട്പാഡിലോ, ജി എഡിറ്റിലോ തുറന്നു നോക്കാനാണെങ്കിലും)
ചെയ്യാന്‍, ടെസ്റ്റ് മൊഡ്യൂള്‍, റിപ്പോര്‍ട്ട് ഒക്കെ CMMI level 5
നിലവാരത്തില്‍ തയ്യാറാക്കി വന്ന് ചെയ്യാന്‍ അനുമതി കിട്ടി ആ ജോലി രണ്ടാളെ
ഏല്‍പ്പിക്കാന്‍ ഒരു കൊല്ലമെടുക്കും. ടെസ്റ്റിങ് പാരാമീറ്റേഴ്സ് 2009
ഒക്ടോബറിലായിരിക്കും തയ്യാറാക്കിയത്. അതായിരിക്കും OS ലിസ്റ്റ് ഇങ്ങനെ
:)(അനുഭവമുണ്ടേ, സംശയമുണ്ടെങ്കില്‍ ആഷിക്കിനോടു ചോദിച്ചോ :))

 സര്‍ക്കാര്‍ എന്തിനാണിങ്ങനെ ഒരു
> വെള്ളാനയെ തീറ്റിപ്പോറ്റുന്നതു് എന്നാണു് മനസ്സിലാകാത്തതു്.

ഇനി ലേഔട്ട് ക്രിടിക്കിന് മറുപടി അവര്‍ ആറുമാസം കഴിഞ്ഞ് തരുമായിരിക്കും.
ഈ CMMI level 5 വേഗതയെക്കുറിച്ച് ഒന്നും പറയുന്നില്ലേ ആവോ?

ജിനേഷ്
-- 
My Feelings,Expressions-
http://logbookofanobserver.blogspot.com

My scribblings-
http://logbookofanobserver.wordpress.com

SMC : My computer, My language http://smc.org.in
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list