[smc-discuss] KDE Malayalam website

Manilal K M libregeek at gmail.com
Mon May 31 04:42:09 PDT 2010


കെ.ഡി.ഇ മലയാളം സൈറ്റില്‍(http://l10n.kde.org/team-infos.php?teamcode=ml)
മലയാളം തെറ്റായിട്ടാണു കാണിച്ചിരുന്നതു(സ്ക്രീന്‍ഷോട്ട് കാണുക). ഞാന്‍
കണ്ട തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്. ഇനിയും എന്തെങ്കിലും
തെറ്റുകളുണ്ടോയെന്നു നോക്കിയിട്ടു പറയാമോ?

-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
A non-text attachment was scrubbed...
Name: Screenshot-KDE-Localization.png
Type: image/png
Size: 181186 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100531/9e7267f3/Screenshot-KDE-Localization.png>


More information about the discuss mailing list