Re: [smc-discuss] പ്രാദേശികവത്കരണത്തിനിടയിലുള്ള സംശയങ്ങള്‍

Praveen A pravi.a at gmail.com
Sat May 29 11:27:38 PDT 2010


2010, മേയ് 29 8:25 am നു, Ershad K <ershad92 at gmail.com> എഴുതി:
> "Unable to authenticate/execute the action" -- ഇതെങ്ങിനെയാ ട്രാന്‍സ്ലേറ്റ് ചെയ്യുക?

ഇതു് ചെയ്യാന്‍ നിങ്ങള്‍ക്കു് അനുമതിയുണ്ടോന്നു് നോക്കാനോ ഈ കാര്യം
നടത്താനോ സാധിച്ചില്ല.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list