Re: [smc-discuss] Re: പ്രാദേശികവത്കരണത്തിനിടയിലുള്ള സംശയങ്ങള്‍

Ershad K ershad92 at gmail.com
Sat May 29 17:59:14 PDT 2010


യൂസേജ് കഴിഞ്ഞതിനാല്‍ വൈകിയാണ് എനിക്ക് മറുപടി നല്‍കാന്‍ സാധിച്ചത്, എല്ലാവരോടും ഞാന്‍ ക്ഷമ
ചോദിക്കുന്നു.

>> ആധികാരികത ഉറപ്പാക്കാനോ പ്രവർത്തിപ്പിക്കാനോ സാധിക്കുന്നില്ല
	സോനു ഏട്ടന്റെ ട്രാന്‍സ്ലേഷന്‍ ഉപയോഗിച്ചാലോ? Poedit database ഉപയോഗിച്ചു കണ്ടെത്തിയ
ട്രാന്‍സ്ലേഷനുമായ് വളരെ അധികം സാമ്യമുള്ള ഒന്നാണ് ഇത്.

മറുപടി അയച്ച എല്ലാവര്‍ക്കം ഒരായിരം നന്ദി :)

-- ഇര്‍ഷാദ്

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list