Re: [smc-discuss] Re: ഓപ്പണ്‍ ഓഫീസില്‍ 'ഹോം' എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ പ്രോഗ്രാം എക്ലിറ്റ് ആകുന്നു.. ചിലപ്പോള്‍ ഹാങ്ങും ആകുന്നു

kevin & siji kevinsiji at gmail.com
Fri May 28 07:20:05 PDT 2010


2010/5/26 Praveen A <pravi.a at gmail.com>

> 2010, മേയ് 26 3:50 pm ന്, നവനീത് <navaneeth.sree at gmail.com> എഴുതി:
> >
> > Ibus+ OO  പ്രശ്നം കാണിക്കുന്നുണ്ട്. പക്ഷേ keyboard accessibility യില്‍
> > നിന്നും keyboard preferences എടുത്ത് ചെയ്യുമ്പോള്‍ യാതോരു വിധ
> > പ്രശ്നങ്ങളും കാണിക്കുന്നില്ല...
>
> ibus പിഴവായി ഉബുണ്ടുവില്‍ പറയൂ.
>

ibus+OO ആണു് പ്രശ്നം കാണിയ്ക്കുന്നതു്. 'യൂണിഫോം' എന്നു അടിയ്ക്കുവാൻ
ശ്രമിച്ചു് ഞാനും ഒരുപാടു വലഞ്ഞു. മറ്റു പ്രോഗ്രാമുകളിൽ ഐബസ് ഉപയോഗിച്ചു്
അടിയ്ക്കുമ്പോൾ ഈ പ്രശ്നം ഉള്ളതായി കാണുന്നില്ല.
-- 
Kevin Siji

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100528/910aa203/attachment-0002.htm>


More information about the discuss mailing list