Re: [smc-discuss] പ്രാദേശികവത്കരണം

Praveen A pravi.a at gmail.com
Thu May 27 09:30:25 PDT 2010


2010, മേയ് 27 9:12 pm നു, sonu jose <sonujcb at yahoo.co.in> എഴുതി:
> gcalctool.master.ml.po യിൽ calculator- ഗണനി എന്ന വാക്ക് ശരിക്കും
> ഉള്ളതാണോ?
> ഗണനയന്ത്രം/കണക്കുകൂട്ടൽ യന്ത്രം calculator ന് ചേരില്ലേ?

കാല്‍ക്കുലേറ്റര്‍ എന്നു് പോരെ?
> square root- വർഗ്ഗമൂലം
+1
> square- വർഗ്ഗം
+1

സോനു ഈ ഫയല്‍ പരിഭാഷ ചെയ്യാനെടുത്തതാണോ? എങ്കില്‍ താഴെ കൊടുത്ത സ്ഥലത്തൊന്നു് പറയൂ.
http://l10n.gnome.org/vertimus/gcalctool/master/po/ml

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list