Re: [fsug-tvm] Fwd: [smc-discuss] ടക്സ് പെയിന്റിന് മലയാളം മെനു

nishandh M pro.nims at gmail.com
Sun May 16 04:05:12 PDT 2010


Hi everybody,Irimpanam School is already applauded for its involvement in
progressive efforts.I remember the mails to ilug-tvm. I wont be able to be
in this specific activity scheduled on 5-8 at the moment. Part of the
activity - Flora of Kerala, coincides with my work. Will be in touch with
everybody in team.

2010/5/16 sooraj kenoth <soorajkenoth at gmail.com>

> ---------- കൈമാറിയ സന്ദേശം ----------
> അയച്ച വ്യക്തി: sanalkumar mr <sanalmadatheth at gmail.com>
> തിയതി: 2010, മേയ് 15 7:25 am
> വിഷയം: [smc-discuss] ടക്സ്​പെയിന്റിന് മലയാളം മെനു
> സ്വീകര്‍ത്താവ്: smc-discuss at googlegroups.com
>
>
> പ്രിയരേ,
>           ഇരുമ്പനം ഹൈസ്കൂളിലെ സ്വതന്ത്രസോഫ്റ്റ്വെയര്‍ കൂട്ടായ്മയിലെ
> അംഗങ്ങളായ കുട്ടികള്‍ (5, 6, 7 ,8 എന്നീ ക്ലാസുകളിലെ കുട്ടികള്‍)
> ടക്സ്പെയിന്റിന്റെ മലയാളവല്ക്കരണത്തിനായി സ്കൂളില്‍ ഒരുമിക്കുന്നു.മെയ്
> 17, 18 തീയതികളിലായാണ്.ടക്സ്പെയിന്റിന്റെ പ്രാദേശികവത്കരണം നടക്കുന്നത്.
> ടക്സ്പെയിന്റില്‍ കേരളത്തിലെ പൂക്കളുടെയും പഴങ്ങളുടെയും ചിത്രങ്ങള്‍
> സ്റ്റാമ്പുകളായി ഉള്‍പ്പെടുത്താനുള്ള ശ്രമവും ഇവര്‍
> നടത്തിയിരുന്നു.ടക്സ്പെയിന്റിന്റെ ലീഡ് ഡെവലപ്പറായ ബില്‍ കെന്റിക്ക്
> കുട്ടികള്‍ രൂപപ്പെടുത്തിയ സ്റ്റാമ്പുകള്‍ വരാനിരിക്കുന്ന പതിപ്പില്‍
> ഉള്‍പ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ്
> മലയാളവത്കരണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സ്വതന്ത്ര മലയാളം
> കമ്പ്യൂട്ടിങ് സമൂഹത്തിലെ ഭാഷാസ്നേഹികളായ എല്ലാവരുടെയും സാന്നിധ്യവും
> സഹകരണവും പ്രതീക്ഷിക്കുകയാണ്.
>            ടക്സ്പെയിന്റ് സ്റ്റാമ്പുകള്‍ സ്കൂള്‍ വെബ്സൈറ്റില്‍ നിന്നും
> ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയും നിങ്ങളുടെ അഭിപ്രായങ്ങള്‍
> രേഖപ്പെടുത്തുകയും ചെയ്യണമെന്നഭ്യര്‍ത്ഥിക്കുകയാണ്.
>
>
>                                സനല്‍കുമാര്‍
>
>
>                                 മലയാളം അദ്ധ്യാപകന്‍
>
>
>                                 വി.എച്ച്.എസ്.എസ്.ഇരുമ്പനം
>
>
>                                 തൃപ്പൂണിത്തുറ, എറണാകുളം
>
>
>                                 ഫോണ്‍: 9496449969
>
> --
> പറയാതെ പരിഭവം നീയൊന്നു മുടി കോതി-
> ക്കഴിയുമ്പൊഴായുസ്സു തീരും
> പറയാതെ പരിഭവം ഞാനൊന്നു നെടുവീര്‍പ്പിട്ടു-
> കഴിയുമ്പോള്‍ ലോകവും തീരും..........
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
>
> --
> "Freedom is the only law".
> "Freedom Unplugged"
> http://www.ilug-tvm.org
>
> You received this message because you are subscribed to the Google
> Groups "ilug-tvm" group.
> To control your subscription visit
> http://groups.google.co.in/group/ilug-tvm/subscribe
> To post to this group, send email to ilug-tvm at googlegroups.com
> To unsubscribe from this group, send email to
> ilug-tvm-unsubscribe at googlegroups.com
>
>
>
> For details visit the google group page:
> http://groups.google.com/group/ilug-tvm?hl=en
>



-- 

#//////////////////////////////////////////////////////////////////////////#
      "Simplicity is the ultimate sophistication"
                        Leonardo da Vinci
#//////////////////////////////////////////////////////////////////////////#

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to ilug-tvm at googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscribe at googlegroups.com



For details visit the google group page: http://groups.google.com/group/ilug-tvm?hl=en
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100516/921587db/attachment-0002.htm>


More information about the discuss mailing list