[smc-discuss] എസ് എം സി ക്യാമ്പ്

sooraj kenoth soorajkenoth at gmail.com
Fri Oct 8 20:30:40 PDT 2010


15 മുതല്‍ 19 വരെയുള്ള സമയത്തിനിടയ്ക്കാണ് പൂജ അനവധി വരുന്നത്. അതു ഒരു
കലാലയത്തില്‍(കോളേജില്‍) അതിനവസരം കിട്ടുമെന്ന് തോന്നുന്നില്ല.
ഷോര്‍ണ്ണൂര്‍ അടുത്ത് ഒരു സ്കൂളില്‍ ക്യമ്പ് നടത്താമോ എന്ന് ഒരാള്‍
ചോദിച്ചിരുന്നു (@ilug-cochin meet), പിന്നീട് ഒരു വിവരവും ഇല്ല. നമുക്ക്
തൃശ്ശൂര്‍ വച്ച് ഒന്നൂടെ കൂടിയാലോ?

-- 
Regards
Sooraj Kenoth
Zyxware Technologies
"Be the Change You Wish to See in the World", M. K. Gandhi


More information about the discuss mailing list