[smc-discuss] പ്രധാന താൾ

praveenp me.praveen at gmail.com
Sat Oct 9 18:44:54 PDT 2010


2010, ജൂലൈ 31 11:20 വൈകുന്നേരം നു, Santhosh Thottingal
> <santhosh.thottingal at gmail.com>  എഴുതി:
>    
>> മാറ്റിയിട്ടുണ്ടു്.
>>      
ഇന്റർനെറ്റ് എക്സ്പ്ലോററിൽ ഉണ്ടായിരുന്ന ഡിസ്പ്ലേ പ്രശ്നങ്ങൾ മാറ്റിയിട്ടുണ്ട്.

WinXP+IE6 - OK, minor text alignment error
WinXP+Chrome - OK
WinXP+Firefox - OK
WinXP+Opera - Somehow OK, Text Readable, Table alignment error

Ubuntu+Firefox - OK (Original alignemnt)
Ubuntu+Chromium - OK
Ubuntu+Opera - Alignments are OK, but Malayalam rendering by browser is 
broken

(Every browser in its latest stable version. Probably except IE6 :p)

Display resolution = 1400 X 900.

പിഴവുകളെന്തെങ്കിലുമുണ്ടെങ്കിൽ റിവേർട്ട് ചെയ്യുക

IE8 ഉപയോഗിക്കാനുള്ള അനുവാദം പരിമിതമാണ്. സ്വന്തമായി വിൻഡോസ് 7 ഇല്ല [XPയും ഇല്ല :-)]. 
സാദ്ധ്യമായവർ പരിശോധിക്കുക.

(പ്രധാനതാളിലെ റീഡിറക്റ്റ് നോട്ടീസ് Main Page സെറ്റ് ചെയ്ത് നൽകി ഒഴിവാക്കി)



More information about the discuss mailing list