[smc-discuss] IRC Meeting on Every Second Saturday

Santhosh Thottingal santhosh.thottingal at gmail.com
Sat Oct 9 21:55:00 PDT 2010


ഇന്നലത്തെ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്ത ഒരു കാര്യം വല്ലപ്പോഴും
മീറ്റിങ്ങ് നടത്താതെ ഇടക്കിടെ നടത്തുന്നതിനെ കുറിച്ചാണു്. അതുകൊണ്ടു് ഇനി
മുതല്‍ എല്ലാ രണ്ടാം ശനിയാഴ്ചയും രാത്രി 8:30 നു് നമുക്കൊത്തു ചേരാം.
ഒന്നോ രണ്ടോ വിഷയം മാത്രം അജണ്ടയില്‍ ഉള്‍പ്പെടുത്തി മീറ്റിങ്ങ് വളരെ
നേരം നീണ്ടുപോകാതെ സൂക്ഷിക്കാം.

സന്തോഷ് തോട്ടിങ്ങല്‍


More information about the discuss mailing list