[smc-discuss] smc-discuss google groups

Manilal K M libregeek at gmail.com
Thu Oct 21 21:55:44 PDT 2010


ഗൂഗിള്‍ ഗ്രൂപ്സിലെ smc-discuss മെയിലിങ് ലിസ്റ്റില്‍ ഇപ്പോഴും
മെയിലുകള്‍ വരുന്നുണ്ടല്ലോ. Oct 17 നു വന്ന ഒരു മെയില്‍ *Review pending
messages* ല്‍ കാണിക്കുന്നുണ്ടു്. ഗൂഗിളിനെ ആര്‍ക്കൈവായി ഉപയോഗിക്കാന്‍
ഉദ്ദേശിക്കുന്നങ്കില്‍, അതിന്റെ message sending options മാറ്റുന്നതല്ലേ
നല്ലതു. ഗൂഗിളില്‍ നിന്നും സെര്‍ച്ച് ചെയ്തു വരുന്നവര്‍ക്കു ആദ്യം
കിട്ടുന്നതു പഴയ ലിസ്റ്റാവാനാണു് സാധ്യത. അതു പോലെ പുതിയാള്‍ക്കാര്‍ക്കു
അവിടെ subscribe ചെയ്യാനുള്ള സംവിധാനവും കളയണം.

-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com


More information about the discuss mailing list