[smc-discuss] smc-discuss google groups

Anivar Aravind anivar.aravind at gmail.com
Thu Oct 21 22:54:39 PDT 2010


2010/10/22 Manilal K M <libregeek at gmail.com>:
> ഗൂഗിള്‍ ഗ്രൂപ്സിലെ smc-discuss മെയിലിങ് ലിസ്റ്റില്‍ ഇപ്പോഴും
> മെയിലുകള്‍ വരുന്നുണ്ടല്ലോ. Oct 17 നു വന്ന ഒരു മെയില്‍ *Review pending
> messages* ല്‍ കാണിക്കുന്നുണ്ടു്. ഗൂഗിളിനെ ആര്‍ക്കൈവായി ഉപയോഗിക്കാന്‍
> ഉദ്ദേശിക്കുന്നങ്കില്‍, അതിന്റെ message sending options മാറ്റുന്നതല്ലേ
> നല്ലതു. ഗൂഗിളില്‍ നിന്നും സെര്‍ച്ച് ചെയ്തു വരുന്നവര്‍ക്കു ആദ്യം
> കിട്ടുന്നതു പഴയ ലിസ്റ്റാവാനാണു് സാധ്യത. അതു പോലെ പുതിയാള്‍ക്കാര്‍ക്കു
> അവിടെ subscribe ചെയ്യാനുള്ള സംവിധാനവും കളയണം.

Google list is set on archive mode , ie . all SMC mails from mailman
is archived at Google. But it will not send mails to your inbox

Anivar


> --
> Manilal K M : മണിലാല്‍ കെ എം.
> http://libregeek.blogspot.com
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>



-- 
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth


More information about the discuss mailing list