[smc-discuss] DAKF hijacking SMC

V. Sasi Kumar sasi.fsf at gmail.com
Sun Oct 3 02:20:48 PDT 2010


>  ഒരു പത്രം അങ്ങിനെയൊരു വാര്‍ത്തയെഴുതിയതിനു് ആരാണു് ഉത്തരവാദി ? ആ
> വേദിയില്‍ അത്തരമൊരു സംഭവമോ, അങ്ങിനെ തോന്നിക്കാന്‍ പാകത്തിലുള്ള കാര്യമോ
> ഉണ്ടായിട്ടില്ല. അവിടെ നടന്ന കാര്യം, ഇതേ വേദിയിലെ മറ്റൊരു ചരടില്‍
> ഞാനെഴുതിയിട്ടുണ്ടു്.

ആങ്ങനെയെങ്കില്‍ നന്നു്. പത്രക്കാര്‍ ചിലപ്പോഴെങ്കിലും തെറ്റിദ്ധാരണ
പരത്തുന്ന രീതിയില്‍ വാര്‍ത്ത എഴുതാറുണ്ടു്. അങ്ങനെയാണു് ഇവിടെയും
സംഭവിച്ചതു് എന്നു് ഞാനറിഞ്ഞില്ല. അക്കാര്യം വിശദീകരിച്ചതിനു് നന്ദി.

സസ്നേഹം
ശശി


-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com




More information about the discuss mailing list