[smc-discuss] DAKF hijacking SMC

Anilkumar KV anilankv at gmail.com
Sun Oct 3 01:55:38 PDT 2010


പ്രീയ ശശികുമാര്‍,

   ഒരു പത്രം അങ്ങിനെയൊരു വാര്‍ത്തയെഴുതിയതിനു് ആരാണു് ഉത്തരവാദി ? ആ വേദിയില്‍
അത്തരമൊരു സംഭവമോ, അങ്ങിനെ തോന്നിക്കാന്‍ പാകത്തിലുള്ള കാര്യമോ ഉണ്ടായിട്ടില്ല.
അവിടെ നടന്ന കാര്യം, ഇതേ വേദിയിലെ മറ്റൊരു ചരടില്‍  ഞാനെഴുതിയിട്ടുണ്ടു്.

- അനില്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101003/50b3c733/attachment-0003.htm>


More information about the discuss mailing list