[smc-discuss] എസ് എം സി ക്യാമ്പ് @ വിദ്യ

Praveen A pravi.a at gmail.com
Mon Oct 4 02:38:50 PDT 2010


2010, ഒക്ടോബര്‍ 3 10:47 വൈകുന്നേരം നു, sooraj kenoth
<soorajkenoth at gmail.com> എഴുതി:
> Nb:-
> "പൂനെയിലാണ്/ആയിരുന്നു ഏറ്റവും വലിയ ക്യാമ്പ് എന്ന് ആരൊക്കെയോ
> അവകാശപ്പെടുന്നുണ്ടായിരുന്നല്ലോ?"
> :)

സന്തോഷമായി :) എട്ടാമത്തെ ക്യാമ്പിലെങ്കിലും പൂനെയെ മറികടക്കാന്‍
സാധിച്ചല്ലോ! (പക്ഷേ ഞങ്ങളിവിടെ സ്ഥല പരിമിതി കാരണം രെജിസ്ട്രേഷന്‍ 25
ല്‍ ഒതുക്കിയിരുന്നു)

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list