[smc-discuss] എസ് എം സി ക്യാമ്പ് @ വിദ്യ

Dr.B.Ekbal ekbalb at gmail.com
Mon Oct 4 07:03:49 PDT 2010


മലയാള ഭാഷാ സമൂഹവുമായി എസ് എം സിയെ ബന്ധപ്പെടുത്താന്‍ ശ്രമിക്കണം.
കോളേജുകളിലെ/സര്‍വകലാശാലകളിലെ  മലയാളം ഡിഗ്രീ പിജി വിദ്യാര്‍ഥികള്‍,
അധ്യാപകര്‍, സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരെ കൂടി ക്യാമ്പുകളില്‍
പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമല്ലോ. പലര്‍ക്കും എസ് എം സി യുടെ
പ്രവര്‍ത്തനങ്ങളെ കുറിച്ചോ മലയാളം കബൂട്ടിങ്ങിനെ പറ്റിയോ തീരെ അറിഞ്ഞു കൂടാ
ഇക്ബാല്‍

2010/10/4 Praveen A <pravi.a at gmail.com>

> 2010, ഒക്ടോബര്‍ 3 10:47 വൈകുന്നേരം നു, sooraj kenoth
> <soorajkenoth at gmail.com> എഴുതി:
> > Nb:-
> > "പൂനെയിലാണ്/ആയിരുന്നു ഏറ്റവും വലിയ ക്യാമ്പ് എന്ന് ആരൊക്കെയോ
> > അവകാശപ്പെടുന്നുണ്ടായിരുന്നല്ലോ?"
> > :)
>
> സന്തോഷമായി :) എട്ടാമത്തെ ക്യാമ്പിലെങ്കിലും പൂനെയെ മറികടക്കാന്‍
> സാധിച്ചല്ലോ! (പക്ഷേ ഞങ്ങളിവിടെ സ്ഥല പരിമിതി കാരണം രെജിസ്ട്രേഷന്‍ 25
> ല്‍ ഒതുക്കിയിരുന്നു)
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> You have to keep reminding your government that you don't get your
> rights from them; you give them permission to rule, only so long as
> they follow the rules: laws and constitution.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Dr.B.Ekbal
Kuzhuvalil House, Arpookara East,
Kottayam-686 008, Kerala
Phone: 0481-2598305
Mobile: 94470 60912
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101004/6e49b771/attachment-0003.htm>


More information about the discuss mailing list