[smc-discuss] IRC Meeting

Anivar Aravind anivar.aravind at gmail.com
Mon Oct 4 07:46:04 PDT 2010


On Mon, Oct 4, 2010 at 7:41 PM, Dr.B.Ekbal <ekbalb at gmail.com> wrote:

> മലയാള ഭാഷാ സമൂഹവും സാങ്കേതിക വിദഗ്ധരുമായി കൂടുതല്‍ ബന്ധം
> സ്ഥാപിക്കുന്നതിനുള്ള പരിപാടികള്‍ ആവ്ഷ്കരിക്കല്‍ അജണ്ടയില്‍ പെടുത്തുമോ/
> ഇക്ബാല്‍
>

ഭാഷാ വിദഗ്ധരുമായുമുള്ള  സുദൃഢമായ ബന്ധം ഇപ്പോഴെ സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിനുണ്ട്. നമ്മുടെ പ്രയോഗങ്ങള്‍ കൂടുതല്‍ ഭാഷാ
സമൂഹത്തിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
ശക്തിപ്പെടുത്തേണ്ടതുണ്ട്
നമ്മുടെ സോഫ്റ്റ്‌വെയറുകളുപയോഗിക്കുന്ന സര്‍ക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ്ങ്
പ്രൊജക്റ്റ്  വേണ്ടത്ര സജീവമായി മുന്നോട്ടുപോകുന്നില്ല എന്നതും ഇതിനുകാരണമാണ്

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101004/5a53f7e7/attachment-0003.htm>


More information about the discuss mailing list