[smc-discuss] IRC Meeting

Dr.B.Ekbal ekbalb at gmail.com
Mon Oct 4 08:20:27 PDT 2010


എസ് എം സി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും നമ്മുടെ മുഖ്യ ധാരാ
സാംസ്കാരിക ഭാഷാ സമൂഹം പലപ്പോഴും  ഇക്കാര്യത്തില്‍  അത്ഭുതകരമായ അജ്ഞാത
കാട്ടാറുണ്ട്‌. വിവര സാങ്കേതിക വിദ്യ ഭാഷയെ നശിപ്പിക്കുന്നു എന്നിവര്‍ പലരും
പ്രസംഗി ക്കുന്നു. മുഖ്യ ധാര മാധ്യമങ്ങളില്‍  എസ് എം സി പ്രവര്‍ത്തനങ്ങളെ പറ്റി
എഴുതാന്‍ ശ്രമിക്കാം.
ഇക്ബാല്‍

2010/10/4 Anivar Aravind <anivar.aravind at gmail.com>

>
>
> On Mon, Oct 4, 2010 at 7:41 PM, Dar.B.Ekbal <ekbalb at gmail.com> wrote:
>
>> മലയാള ഭാഷാ സമൂഹവും സാങ്കേതിക വിദഗ്ധരുമായി കൂടുതല്‍ ബന്ധം
>> സ്ഥാപിക്കുന്നതിനുള്ള പരിപാടികള്‍ ആവ്ഷ്കരിക്കല്‍ അജണ്ടയില്‍ പെടുത്തുമോ/
>> ഇക്ബാല്‍
>>
>
> ഭാഷാ വിദഗ്ധരുമായുമുള്ള  സുദൃഢമായ ബന്ധം ഇപ്പോഴെ സ്വതന്ത്രമലയാളം
> കമ്പ്യൂട്ടിങ്ങിനുണ്ട്. നമ്മുടെ പ്രയോഗങ്ങള്‍ കൂടുതല്‍ ഭാഷാ
> സമൂഹത്തിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
> ശക്തിപ്പെടുത്തേണ്ടതുണ്ട്
> നമ്മുടെ സോഫ്റ്റ്‌വെയറുകളുപയോഗിക്കുന്ന സര്‍ക്കാരിന്റെ മലയാളം
> കമ്പ്യൂട്ടിങ്ങ്  പ്രൊജക്റ്റ്  വേണ്ടത്ര സജീവമായി മുന്നോട്ടുപോകുന്നില്ല
> എന്നതും ഇതിനുകാരണമാണ്
>
> അനിവര്‍
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Dr.B.Ekbal
Kuzhuvalil House, Arpookara East,
Kottayam-686 008, Kerala
Phone: 0481-2598305
Mobile: 94470 60912
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101004/2a0d643f/attachment-0003.htm>


More information about the discuss mailing list