[smc-discuss] Wiki: തിരിച്ചുവിടൽ അറിയിപ്പ് മറയ്ക്കാൻ

praveenp me.praveen at gmail.com
Wed Oct 6 12:25:04 PDT 2010


On Thursday 07 October 2010 12:27 AM, Anivar Aravind wrote:
> 2010/10/6 praveenp<me.praveen at gmail.com>:
>    
>> On Tuesday 05 October 2010 11:35 PM, Anivar Aravind wrote:
>>      
>>> 2010/10/5 praveenp<me.praveen at gmail.com>
>>>
>>>        
>>>> പ്രധാന താളിൽ സ്ഥിരമായുള്ള തിരിച്ചുവിടൽ നോട്ടീസ് മറയ്ക്കാൻ
>>>> ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു :(
>>>>
>>>>
>>>> http://wiki.smc.org.in/index.php?title=MediaWiki%3ACommon.css&action=historysubmit&diff=1732&oldid=1388
>>>>
>>>> എന്നാൽ അങ്ങനെ തന്നെയാവണം എന്ന ബോദ്ധ്യത്തിൽ ഞാനൊരു വിക്കി ഇൻസ്റ്റോൾ ചെയ്ത്
>>>> റീഡിറക്റ്റ് ഉണ്ടാക്കി സി.എസ്.എസ്. എഡിറ്റി നോക്കിയപ്പോൾ പ്രവർത്തിക്കുകയും
>>>> ചെയ്തു
>>>>
>>>>          
>>> SMC wiki is redirecting from  Main Page . Not from  പ്രധാന താള്‍
>>> (Redirected from Main Page)
>>>
>>> And on the example you are using, it is using Atomic chillu stuff
>>>
>>>        
>> then fix it ;-)
>>      
> Only if it comes in my priority list .
അതിനിനി ഞാനായിട്ടെന്തെങ്കിലും ചെയ്യണെമെങ്കിൽ ആവാം.
> As of now i pointed the
> mistakes in your effort.
>    
LOL. അനിവാറേ ചുമ്മാ കുറ്റം പറയുന്നതിനു മുമ്പ് താളെടുത്തൊന്ന് നോക്ക് അത് പുരാതന ചില്ലാണോ, 
പുതിയ ചില്ലാണോ ഉപയോഗിച്ചിരിക്കുന്നതെന്ന് 
(http://wiki.smc.org.in/MediaWiki:Common.css) ;-) (നോക്കീട്ടല്ല, പക്ഷേ പ്രധാന 
താൾ എന്ന് ടൈപ്പ് ചെയ്തത് സ്വനലേഖ ഉപയോഗിച്ച് തന്നെയാണ്, അത് മറ്റൊരു സ്റ്റൈലിൽ പ്രവർത്തിക്കുന്നുമുണ്ട്)
>    
>>> malayalam Mediawiki  (fix variable in LocalSettings.php is on by
>>> default ) is a crap now after bringing atomic chillus by default
>>>
>>>        
>> then give some better idea other than old chillu onlY CRAP :-)
>>      
> SMC wiki is a working model not using the default options of malayalam mediawiki
>    
ഇരട്ട എൻകോഡിങിന്റെ എല്ലാ പ്രശ്നവും അതിൽ ഇപ്പോൾ ഇല്ലേ? എങ്കിൽ എന്തുകൊണ്ടക്കാര്യം 
മറ്റൊരിടത്തും പങ്ക് വെച്ച് കണ്ടില്ല? ഇല്ലെങ്കിൽ എന്തിന് Default language ഇംഗ്ലീഷ് ആയി 
സെറ്റ് ചെയ്തു? അതും ക്രാപ് അക്ഷരങ്ങളാണ് പ്രശ്നമെങ്കിൽ അഞ്ച് control+h കൊണ്ട് അത് 
പരിഹരിക്കാമെന്നിരിക്കെ?


(btw എന്തിനാണ് ഒരു സംശയം ചോദിക്കുന്നയുടനെ ബുദ്ധിജീവി കളിക്കുന്നത്, ഒപ്പം മറുപടിയെയും 
അതുവഴി ചോദ്യത്തെ മുഴുവനും കൊണ്ട് പോയി യൂണീകോഡിൽ കെട്ടുന്നത്?)
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>    




More information about the discuss mailing list