[smc-discuss] Wiki: തിരിച്ചുവിടൽ അറിയിപ്പ് മറയ്ക്കാൻ

Anivar Aravind anivar.aravind at gmail.com
Wed Oct 6 13:14:26 PDT 2010


2010/10/7 praveenp <me.praveen at gmail.com>:
> On Thursday 07 October 2010 12:27 AM, Anivar Aravind wrote:
>>
>> 2010/10/6 praveenp<me.praveen at gmail.com>:
>>
>>>
>>> On Tuesday 05 October 2010 11:35 PM, Anivar Aravind wrote:
>>>
>>>>
>>>> 2010/10/5 praveenp<me.praveen at gmail.com>
>>>>
>>>>
>>>>>
>>>>> പ്രധാന താളിൽ സ്ഥിരമായുള്ള തിരിച്ചുവിടൽ നോട്ടീസ് മറയ്ക്കാൻ
>>>>> ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു :(
>>>>>
>>>>>
>>>>>
>>>>> http://wiki.smc.org.in/index.php?title=MediaWiki%3ACommon.css&action=historysubmit&diff=1732&oldid=1388
>>>>>
>>>>> എന്നാൽ അങ്ങനെ തന്നെയാവണം എന്ന ബോദ്ധ്യത്തിൽ ഞാനൊരു വിക്കി ഇൻസ്റ്റോൾ
>>>>> ചെയ്ത്
>>>>> റീഡിറക്റ്റ് ഉണ്ടാക്കി സി.എസ്.എസ്. എഡിറ്റി നോക്കിയപ്പോൾ
>>>>> പ്രവർത്തിക്കുകയും
>>>>> ചെയ്തു
>>>>>
>>>>>
>>>>
>>>> SMC wiki is redirecting from  Main Page . Not from  പ്രധാന താള്‍
>>>> (Redirected from Main Page)
>>>>
>>>> And on the example you are using, it is using Atomic chillu stuff
>>>>
>>>>
>>>
>>> then fix it ;-)
>>>
>>
>> Only if it comes in my priority list .
>
> അതിനിനി ഞാനായിട്ടെന്തെങ്കിലും ചെയ്യണെമെങ്കിൽ ആവാം.
>>
>> As of now i pointed the
>> mistakes in your effort.
>>
>
> LOL. അനിവാറേ ചുമ്മാ കുറ്റം പറയുന്നതിനു മുമ്പ് താളെടുത്തൊന്ന് നോക്ക് അത്
> പുരാതന ചില്ലാണോ, പുതിയ ചില്ലാണോ ഉപയോഗിച്ചിരിക്കുന്നതെന്ന്
> (http://wiki.smc.org.in/MediaWiki:Common.css) ;-) (നോക്കീട്ടല്ല, പക്ഷേ
> പ്രധാന താൾ എന്ന് ടൈപ്പ് ചെയ്തത് സ്വനലേഖ ഉപയോഗിച്ച് തന്നെയാണ്, അത് മറ്റൊരു
> സ്റ്റൈലിൽ പ്രവർത്തിക്കുന്നുമുണ്ട്)

I mentioned the problem in your localhost installation screenshot.


>>
>>
>>>>
>>>> malayalam Mediawiki  (fix variable in LocalSettings.php is on by
>>>> default ) is a crap now after bringing atomic chillus by default
>>>>
>>>>
>>>
>>> then give some better idea other than old chillu onlY CRAP :-)
>>>
>>
>> SMC wiki is a working model not using the default options of malayalam
>> mediawiki
>>
>
> ഇരട്ട എൻകോഡിങിന്റെ എല്ലാ പ്രശ്നവും അതിൽ ഇപ്പോൾ ഇല്ലേ? എങ്കിൽ
> എന്തുകൊണ്ടക്കാര്യം മറ്റൊരിടത്തും പങ്ക് വെച്ച് കണ്ടില്ല? ഇല്ലെങ്കിൽ എന്തിന്
> Default language ഇംഗ്ലീഷ് ആയി സെറ്റ് ചെയ്തു? അതും ക്രാപ് അക്ഷരങ്ങളാണ്
> പ്രശ്നമെങ്കിൽ അഞ്ച് control+h കൊണ്ട് അത് പരിഹരിക്കാമെന്നിരിക്കെ?

I never said that Default languge is set as english. Default language
SMC wiki is still malayalam. and it have only Unicode 5.0 compatible
content.   But unwanted Atomic chillu enforcement by the new variable
$wgFixMalayalamUnicode by default when selecting malayalam is an issue
.

http://www.mediawiki.org/wiki/Manual:$wgFixMalayalamUnicode

SMC wiki is a perfect working solution with all content in Unicode 5.0




>
> (btw എന്തിനാണ് ഒരു സംശയം ചോദിക്കുന്നയുടനെ ബുദ്ധിജീവി കളിക്കുന്നത്, ഒപ്പം
> മറുപടിയെയും അതുവഴി ചോദ്യത്തെ മുഴുവനും കൊണ്ട് പോയി യൂണീകോഡിൽ കെട്ടുന്നത്?)

because Unicode issue was a part of the problem for which you seeked an answer
Why branding me as a buji for answering your queries?


More information about the discuss mailing list