[smc-discuss] IRC Meeting on Every Second Saturday

.Keralafarmer chandrasekharan.nair at gmail.com
Sat Oct 9 22:58:08 PDT 2010


ഞാനിന്നലെ മിസ് ആയി. ഇനി ശ്രമിക്കാം.

2010, ഒക്ടോബര്‍ 10 10:25 രാവിലെ ന്, Santhosh Thottingal <
santhosh.thottingal at gmail.com> എഴുതി:

> ഇന്നലത്തെ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്ത ഒരു കാര്യം വല്ലപ്പോഴും
> മീറ്റിങ്ങ് നടത്താതെ ഇടക്കിടെ നടത്തുന്നതിനെ കുറിച്ചാണു്. അതുകൊണ്ടു് ഇനി
> മുതല്‍ എല്ലാ രണ്ടാം ശനിയാഴ്ചയും രാത്രി 8:30 നു് നമുക്കൊത്തു ചേരാം.
> ഒന്നോ രണ്ടോ വിഷയം മാത്രം അജണ്ടയില്‍ ഉള്‍പ്പെടുത്തി മീറ്റിങ്ങ് വളരെ
> നേരം നീണ്ടുപോകാതെ സൂക്ഷിക്കാം.
>
> സന്തോഷ് തോട്ടിങ്ങല്‍
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
_______________________________________
*മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!*
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033 Mob. 91 9447183033
Blog: http://keralafarmeronline.com
Profile: http://www.google.com/profiles/chandrasekharan.nair
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101010/96fd643d/attachment-0002.htm>


More information about the discuss mailing list