[smc-discuss] സ്വനലേഖയും രൂപ ചിഹ്നവും

Santhosh Thottingal santhosh.thottingal at gmail.com
Wed Oct 20 02:34:14 PDT 2010


---- On Tue, 19 Oct 2010 18:08:52 -0700 Syam Krishnan  wrote ---- 

> On 10/19/2010 11:44 AM, Santhosh Thottingal wrote:
>
>> എഴുതിയാ മതിയോ? രൂപ രൂപയായി തന്നെ കാണണ്ടേ?
>> https://wiki.ubuntu.com/Fonts പേജില്‍ ഉബുണ്ടുവിന്റെ രൂപ ചിഹ്നമുള്ള
>> ഫോണ്ടുണ്ടു്. ഉബുണ്ടുവിന്റെ പഴയ പതിപ്പുപയോഗിക്കുന്നവര്‍ക്കും, മറ്റു
>> വിതരങ്ങങ്ങള്‍ ഉപയോഗിക്കുന്നവരും ആ പേജില്‍ പറഞ്ഞ പ്രകരാം അതു്
>> ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണു്.
>
>എനിക്കിപ്പോള്‍ ഒരു 'P' പോലെയാണ് കാണുന്നത്. മീരയില്‍ ഈ ചിഹ്നം ഉണ്ടോ?

ഇല്ല ശ്യാം, മീരയിലില്ല. ഉബുണ്ടു ഫോണ്ടില്‍ മാത്രമാണു് എന്റെ അറിവില്‍ രൂപ ചിഹ്നം ഉള്ളതു്. ആ ഫോണ്ട് സിസ്റ്റത്തിലുണ്ടായാ മതി. 

പിന്നെ ഇന്നലെ പറയാന്‍ മറന്നൊരു കാര്യം: Rs എന്നു ടൈപ്പു ചെയ്താലും രൂപാ ചിഹ്നം വരും.

-സന്തോഷ്


More information about the discuss mailing list