[smc-discuss] സ്വനലേഖയും രൂപ ചിഹ്നവും

Syam Krishnan syamcr at gmail.com
Tue Oct 19 18:08:52 PDT 2010


  On 10/19/2010 11:44 AM, Santhosh Thottingal wrote:

> എഴുതിയാ മതിയോ? രൂപ രൂപയായി തന്നെ കാണണ്ടേ?
> https://wiki.ubuntu.com/Fonts പേജില്‍ ഉബുണ്ടുവിന്റെ രൂപ ചിഹ്നമുള്ള
> ഫോണ്ടുണ്ടു്. ഉബുണ്ടുവിന്റെ പഴയ പതിപ്പുപയോഗിക്കുന്നവര്‍ക്കും, മറ്റു
> വിതരങ്ങങ്ങള്‍ ഉപയോഗിക്കുന്നവരും ആ പേജില്‍ പറഞ്ഞ പ്രകരാം അതു്
> ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണു്.

എനിക്കിപ്പോള്‍ ഒരു 'P' പോലെയാണ് കാണുന്നത്. മീരയില്‍ ഈ ചിഹ്നം ഉണ്ടോ?

ശ്യാം



More information about the discuss mailing list