[smc-discuss] എട്ടാം പിറന്നാള്‍!

Kurian O.S ™ ® kurianos at gmail.com
Wed Oct 20 21:28:11 PDT 2010


SMC kku janmadinashamsakall

2010/10/21 Santhosh Thottingal <santhosh.thottingal at gmail.com>

>
> സുഹൃത്തുക്കളെ,
> 2002 ഒക്ടോബറില്‍ കോഴിക്കോട്ടെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നിന്നു് ബൈജു
> നമ്മുടെ പ്രൊജക്ട് ഗ്നു/സാവന്നയില്‍ രജിസ്റ്റര്‍ ചെയ്തത് SMC യുടെ ജന്മദിനമായി
> കണക്കാക്കിയാല്‍ ഇന്നു് നമ്മുടെ എട്ടാം പിറന്നാളാണു്! 2002 ഒക്ടോബര്‍ 21
> തിങ്കളാഴ്ചയായിരുന്നു സാവന്നയില്‍ smc യുടെ രജിസ്ട്രേഷന്‍.
>
> ആശംസകള്‍!!!
>
>
> സന്തോഷ് തോട്ടിങ്ങല്‍
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
--:: Kurian ::--
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101021/2fec369f/attachment-0003.htm>


More information about the discuss mailing list