[smc-discuss] എട്ടാം പിറന്നാള്‍!

Dr.B.Ekbal ekbalb at gmail.com
Wed Oct 20 21:38:04 PDT 2010


എട്ടു വര്‍ഷത്തെ നേട്ടങ്ങള്‍ വളരെ വലുത്. എല്ലാ എസ് എം സി  സുഹൃത്തുക്കള്‍ക്കും
അഭിനന്ദനങ്ങള്‍. കൂടുതല്‍ സജീവമായി മുന്നോട്ടു പോവുക. മലയാള ഭാഷയെയും
 സംസ്കാരത്തെയും സ്നേഹിക്കുന്നവരുടെ എല്ലാ പിന്തുണയും നിങ്ങള്‍ക്കുണ്ട്‌
ഇക്ബാല്‍

2010/10/21 Kurian O.S ™ ® <kurianos at gmail.com>

> SMC kku janmadinashamsakall
>
> 2010/10/21 Santhosh Thottingal <santhosh.thottingal at gmail.com>
> i
>
>>
>> സുഹൃത്തുക്കളെ,
>> 2002 ഒക്ടോബറില്‍ കോഴിക്കോട്ടെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നിന്നു് ബൈജു
>> നമ്മുടെ പ്രൊജക്ട് ഗ്നു/സാവന്നയില്‍ രജിസ്റ്റര്‍ ചെയ്തത് SMC യുടെ ജന്മദിനമായി
>> കണക്കാക്കിയാല്‍ ഇന്നു് നമ്മുടെ എട്ടാം പിറന്നാളാണു്! 2002 ഒക്ടോബര്‍ 21
>> തിങ്കളാഴ്ചയായിരുന്നു സാവന്നയില്‍ smc യുടെ രജിസ്ട്രേഷന്‍.
>>
>> ആശംസകള്‍!!!
>>
>>
>> സന്തോഷ് തോട്ടിങ്ങല്‍
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> --
> --:: Kurian ::--
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Dr.B.Ekbal
Kuzhuvalil House, Arpookara East,
Kottayam-686 008, Kerala
Phone: 0481-2598305
Mobile: 94470 60912
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101021/c5eac622/attachment-0003.htm>


More information about the discuss mailing list