[smc-discuss] എട്ടാം പിറന്നാള്‍!

Anoop anoop.ind at gmail.com
Wed Oct 20 23:12:57 PDT 2010


ആശംസകള്‍!!!! . ഇനിയുമൊരു 8000 വര്‍ഷം ഈ പ്രസ്ഥാനം നിലനിൽക്കട്ടെ. :)

2010/10/21 Ani Peter <peter.ani at gmail.com>

> എല്ലാ എസ്എംസി സുഹൃത്തുക്കള്‍ക്കും എന്റെ ആശംസങ്ങള്‍!!!
>
>
> Santhosh Thottingal wrote:
>
>> സുഹൃത്തുക്കളെ, 2002 ഒക്ടോബറില്‍ കോഴിക്കോട്ടെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍
>> നിന്നു് ബൈജു നമ്മുടെ പ്രൊജക്ട് ഗ്നു/സാവന്നയില്‍ രജിസ്റ്റര്‍ ചെയ്തത് SMC യുടെ
>> ജന്മദിനമായി കണക്കാക്കിയാല്‍ ഇന്നു് നമ്മുടെ എട്ടാം പിറന്നാളാണു്! 2002
>> ഒക്ടോബര്‍ 21 തിങ്കളാഴ്ചയായിരുന്നു സാവന്നയില്‍ smc യുടെ രജിസ്ട്രേഷന്‍.
>>
>> ആശംസകള്‍!!!
>>
>>
>> സന്തോഷ് തോട്ടിങ്ങല്‍
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
With Regards,
Anoop P
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101021/25b4763e/attachment-0003.htm>


More information about the discuss mailing list