[smc-discuss] എട്ടാം പിറന്നാള്‍!

Ani Peter peter.ani at gmail.com
Wed Oct 20 22:40:40 PDT 2010


എല്ലാ എസ്എംസി സുഹൃത്തുക്കള്‍ക്കും എന്റെ ആശംസങ്ങള്‍!!!

Santhosh Thottingal wrote:
> സുഹൃത്തുക്കളെ, 
> 2002 ഒക്ടോബറില്‍ കോഴിക്കോട്ടെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നിന്നു് ബൈജു നമ്മുടെ പ്രൊജക്ട് ഗ്നു/സാവന്നയില്‍ രജിസ്റ്റര്‍ ചെയ്തത് SMC യുടെ ജന്മദിനമായി കണക്കാക്കിയാല്‍ ഇന്നു് നമ്മുടെ എട്ടാം പിറന്നാളാണു്! 2002 ഒക്ടോബര്‍ 21 തിങ്കളാഴ്ചയായിരുന്നു സാവന്നയില്‍ smc യുടെ രജിസ്ട്രേഷന്‍.
>
> ആശംസകള്‍!!!
>
>
> സന്തോഷ് തോട്ടിങ്ങല്‍
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>   




More information about the discuss mailing list