[smc-discuss] smc-discuss google groups

Manilal K M libregeek at gmail.com
Thu Oct 21 23:03:44 PDT 2010


2010/10/22 Anivar Aravind <anivar.aravind at gmail.com>:
> 2010/10/22 Manilal K M <libregeek at gmail.com>:
>> ഗൂഗിള്‍ ഗ്രൂപ്സിലെ smc-discuss മെയിലിങ് ലിസ്റ്റില്‍ ഇപ്പോഴും
>> മെയിലുകള്‍ വരുന്നുണ്ടല്ലോ. Oct 17 നു വന്ന ഒരു മെയില്‍ *Review pending
>> messages* ല്‍ കാണിക്കുന്നുണ്ടു്. ഗൂഗിളിനെ ആര്‍ക്കൈവായി ഉപയോഗിക്കാന്‍
>> ഉദ്ദേശിക്കുന്നങ്കില്‍, അതിന്റെ message sending options മാറ്റുന്നതല്ലേ
>> നല്ലതു. ഗൂഗിളില്‍ നിന്നും സെര്‍ച്ച് ചെയ്തു വരുന്നവര്‍ക്കു ആദ്യം
>> കിട്ടുന്നതു പഴയ ലിസ്റ്റാവാനാണു് സാധ്യത. അതു പോലെ പുതിയാള്‍ക്കാര്‍ക്കു
>> അവിടെ subscribe ചെയ്യാനുള്ള സംവിധാനവും കളയണം.
>
> Google list is set on archive mode , ie . all SMC mails from mailman
> is archived at Google. But it will not send mails to your inbox
>

ശരിയാണു്, കഴിഞ്ഞ മെയില്‍ അയച്ചുകഴിഞ്ഞപ്പോഴാണു് ആര്‍ക്കൈവ് മോഡ് ഞാന്‍
കണ്ടതു്. എന്നിട്ടും ഒക്ടോബര്‍ 17 നു ഒരു മെയില്‍ moderation ല്‍
കിടപ്പുണ്ടു്. അതെങ്ങെനെ വന്നു? ഗൂഗിളിന്റെ പ്രശ്നമായിരിക്കുമോ?

-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com


More information about the discuss mailing list