[smc-discuss] malayalam autocorrect released for Libre/Open Office

Mahesh T. Pai paivakil at gmail.com
Mon Oct 25 10:26:29 PDT 2010


manoj k said on Mon, Oct 25, 2010 at 09:27:42PM +0530,:

 > Subject: [smc-discuss] malayalam autocorrect released for Libre/Open Office
 
 > നമ്മളും ലിബ്രേ/ഓപ്പണ്‍ ഓഫീസിനു വേണ്ടിയിട്ടുള്ള മലയാളം ഓട്ടോ കറക്റ്റ്
 > പ്ലഗ്ഗിന്റെ ആദ്യപതിപ്പ്  പുറത്തിറക്കുകയാണ്.

നന്ദി!!!

കഴിഞ്ഞ മൂന്നു ദിവസമായി ഞാന്‍ ലിബ്രെ ഓഫീസാണ് ഉപയോഗിക്കുന്നത്;
കാരണം - http://bugs.debian.org/cgi-bin/bugreport.cgi?bug=591615&archived=no&mbox=no

ഇനി oo.oലോക്കു മടങ്ങുവാന്‍ കാരണം ഇല്ല. 


-- 
Mahesh T. Pai   ||  http://[paivakil|fizzard].blogspot.com



More information about the discuss mailing list