[smc-discuss] malayalam autocorrect released for Libre/Open Office

Manilal K M libregeek at gmail.com
Mon Oct 25 22:24:31 PDT 2010


2010/10/25 manoj k <manojkmohanme03107 at gmail.com>:
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പുതിയ ഒരു സംരഭം ആണ് മലയാളത്തിനു വേണ്ടി
> ഒരു ഓട്ടോകറക്റ്റ് . ഭാഷ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുമ്പോള്‍ സാധാരണയായി വരുന്ന
> അക്ഷരതെറ്റുകള്‍ യാന്ത്രികമായി തിരുത്തുക എന്നതാണ് ഓട്ടോകറക്റ്റ് എന്ന
> സങ്കേത്തിന്റെ ധര്‍മ്മം. നിലവില്‍ ഇംഗ്ലീഷ്, റുമാനിയന്‍, പിന്നെ
> മറാത്തിയ്ക്കുമാണ് ഓപ്പണ്‍ ഓഫീസില്‍ ഓട്ടോകറക്റ്റ്  സംവിധാനം ഉള്ളത്. ഇപ്പോള്‍
> നമ്മളും ലിബ്രേ/ഓപ്പണ്‍ ഓഫീസിനു വേണ്ടിയിട്ടുള്ള മലയാളം ഓട്ടോ കറക്റ്റ്
> പ്ലഗ്ഗിന്റെ ആദ്യപതിപ്പ്  പുറത്തിറക്കുകയാണ്.

Good effort Manoj. Please add this is a news item in our Savannah project page.

regards
-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com


More information about the discuss mailing list