[smc-discuss] malayalam autocorrect released for Libre/Open Office

Sebin Jacob sebinajacob at gmail.com
Sat Oct 30 04:06:08 PDT 2010


> ഒന്നുകൂടി
>
> ഏകാന്ധത - തെറ്റ്
> ഏകാന്തത - ശരി
>
> ഇതു വായിച്ചപ്പോ തോന്നിയതാണ്
> http://malayal.am/node/8706
>

That was a play with words, Anivar. Read this:

ഏതാ­യാ­ലും മു­ര­ളി­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഏകാ­ന്ധ­ത­യു­ടെ
ആറു­വര്‍­ഷ­ങ്ങ­ളാ­ണു സമാ­പി­ക്കാന്‍ പോ­കു­ന്ന­ത്. *ഏകാ­ന്ത­ത­യു­ടെ­യും
ഏക­നാ­യി അനു­ഭ­വി­ച്ച അന്ധ­ത­യു­ടെ­യും* ആറു­വര്‍­ഷ­ങ്ങള്‍. *ഏകാ­ന്ത­ത­യു­ടെ
നൂ­റു­വര്‍­ഷ­ങ്ങ­ളേ­ക്കാ­ളും വലു­താ­ണ് ഏകാ­ന്ധ­ത­യു­ടെ
ആറു­വര്‍­ഷ­ങ്ങ­ളെ­ന്നു* ഗബ്രി­യേല്‍ ഗാര്‍­ഷിയ മാര്‍­ക്കേ­സി­നു­പോ­ലും
മന­സ്സി­ലാ­കി­ല്ല. പക്ഷേ, അതു മു­ര­ളി­ക്കി­പ്പോള്‍ അറി­യാം.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101030/184e1f11/attachment-0002.htm>


More information about the discuss mailing list