[smc-discuss] malayalam autocorrect released for Libre/Open Office

കെവി & സിജി kevinsiji at gmail.com
Sat Oct 30 10:42:19 PDT 2010


2010/10/30 Sebin Jacob <sebinajacob at gmail.com>

>
> ഒന്നുകൂടി
>>
>> ഏകാന്ധത - തെറ്റ്
>> ഏകാന്തത - ശരി
>>
>> ഇതു വായിച്ചപ്പോ തോന്നിയതാണ്
>> http://malayal.am/node/8706
>>
>
> That was a play with words, Anivar. Read this:
>
> ഏതാ­യാ­ലും മു­ര­ളി­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഏകാ­ന്ധ­ത­യു­ടെ
> ആറു­വര്‍­ഷ­ങ്ങ­ളാ­ണു സമാ­പി­ക്കാന്‍ പോ­കു­ന്ന­ത്. *ഏകാ­ന്ത­ത­യു­ടെ­യും
> ഏക­നാ­യി അനു­ഭ­വി­ച്ച അന്ധ­ത­യു­ടെ­യും* ആറു­വര്‍­ഷ­ങ്ങള്‍. *ഏകാ­ന്ത­ത­യു­ടെ
> നൂ­റു­വര്‍­ഷ­ങ്ങ­ളേ­ക്കാ­ളും വലു­താ­ണ് ഏകാ­ന്ധ­ത­യു­ടെ
> ആറു­വര്‍­ഷ­ങ്ങ­ളെ­ന്നു* ഗബ്രി­യേല്‍ ഗാര്‍­ഷിയ മാര്‍­ക്കേ­സി­നു­പോ­ലും
> മന­സ്സി­ലാ­കി­ല്ല. പക്ഷേ, അതു മു­ര­ളി­ക്കി­പ്പോള്‍ അറി­യാം.
>

അപ്പോ രണ്ടും തെറ്റല്ല. തെറ്റിനും ശരിയ്ക്കും ഇടയിലുള്ള അതിർവരമ്പു് വളരെ
നേരിയതുപോലെ തോന്നുന്നു.

കെവി
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101030/3420ac3b/attachment-0003.htm>


More information about the discuss mailing list