[smc-discuss] malayalam autocorrect released for Libre/Open Office

Anivar Aravind anivar.aravind at gmail.com
Sat Oct 30 22:27:55 PDT 2010


On Sun, Oct 31, 2010 at 12:21 AM, Sooraj Kenoth
<sooraj.kenoth at zyxware.com> wrote:
>> I know. But i have seen this as an error in many places. just
>> remembered it.  ഏകാന്ധത എന്നൊരു വാക്കില്ലല്ലോ
>
> അങ്ങനെ ഒരു വാക്കുണ്ടാക്കരുത് എന്നുണ്ടോ?

സെബിന്‍ പറയുന്നതുപോലെ ഏകനും അന്ധതയും ഒക്കെച്ചേര്‍ത്ത്
അങ്ങനെഒരുവാക്കുണ്ടാക്കുന്നതു്  കേള്‍ക്കാന്‍ രസമുണ്ടെങ്കിലും
വ്യാകരണപ്രകാരം ശരിയല്ല എന്നു തോന്നുന്നു . ഏകാന്തത ഒറ്റവാക്കാണ് സന്ധി
ചേര്‍ന്നതല്ല . ആ ലേഖനത്തിന്റെ വായനാ രസമല്ല ഞാന്‍ ഉദ്ദേശിച്ചതു്




-- 
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth


More information about the discuss mailing list