[smc-discuss] [RFC]Project: Malayalam Autocorrect in openoffice

santhosh.thottingal santhosh.thottingal at gmail.com
Mon Sep 13 20:43:00 PDT 2010



---- On Mon, 13 Sep 2010 09:42:45 -0700 manoj k  wrote ---- 

>നമ്മുടെ വിക്കി യില്‍, ഓട്ടോ കറക്റ്റ് ഡാറ്റാബേസ് പേജ് ആരംഭിച്ചിട്ടുണ്ട്. പ്രവീണ്‍.പി. യുടെ വിക്കി ബോട്ടില്‍ നിന്നും മറ്റും എടുത്തു , ഇപ്പോള്‍ ഏകദേശം 265 വാക്കുകള്‍ ഞാന്‍ ചേര്‍ത്തു. http://wiki.smc.org.in/Autocorrect-database
> 
>അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആവശ്യമാണ് .

പ്രവീണിന്റെ ബോട്ടിലെ കോഡ് നേരെ ഇങ്ങോട്ടു ചേര്‍ക്കാന്‍ പറ്റുമോ?. ആ കോഡ് ഫൈന്‍ഡ്-റീപ്ലേസ് എന്നരീതിയില്‍ പ്രവര്‍ത്തിക്കുന്നതാണു്. ഓപ്പണ്‍ഓഫീസില്‍ വാക്കെഴുതിക്കഴിയുമ്പോഴല്ലേ ഓട്ടോകറക്ട് പ്രവര്‍ത്തിക്കുന്നതു്? വാക്കിന്റെ നടുക്കുവെച്ചല്ലല്ലോ? പ്രവീണിന്റെ വാക്കുകള്‍ പലതും അറ്റം മുറിച്ചവയല്ലെ? ഉദാഹരണം ദുഖത്ത - ദുഃഖത്ത.

-Santhosh

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list