[smc-discuss] [RFC]Project: Malayalam Autocorrect in openoffice

Hrishi hrishi.kb at gmail.com
Tue Sep 7 03:08:45 PDT 2010


ദാ ഈ പൈത്തണ്‍ ഫയല്‍ (
http://da.openoffice.org/files/documents/122/2851/csv2acor.py ) csv
ഫോര്‍മാറ്റിലുള്ള വേഡ് ലിസ്റ്റില്‍ നിന്ന് ഓട്ടോ കറക്റ്റ് ഫയല്‍
ഉണ്ടാക്കാനുള്ളതാണ്. പക്ഷേ ഔട്ട്ഡേറ്റഡ് ആണ്. മോഡിഫൈ ചെയ്‌‌ത് എടുക്കാം എന്ന്
തോന്നുന്നു.

On 9/7/10, manoj k <manojkmohanme03107 at gmail.com> wrote:
>
> ഇതിന്റെ തുടക്കം എന്നോണം ഞാന്‍ കുറച്ചു വാക്കുകള്‍ ഉപയോഗിച്ച് ഒരു ശ്രമം
> നടത്തി. വിജയിച്ചുട്ടോ ! {ഭയങ്കര സന്തോഷം !!}  :)
> ഫയല്‍ ഒപ്പം തുന്നിക്കുട്ടി അയക്കുന്നു .
>
> ചെയ്യേണ്ടത് !
> ഈ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു,ഇവിടെയ്ക്ക് [ /home/xxxx/.
> openoffice.org/3/user/autocorr ]കോപ്പി - പേസ്റ്റ് ചെയ്യുക.
>
> ഓപ്പണ്‍ ഓഫീസ് വേര്‍ഡ്‌ എടുത്ത് , താഴത്തെ കാണുന്ന ഡാറ്റാബേസില്‍
> ഉള്‍പെടുത്തിയിട്ടുള്ള ഏതെങ്കിലും വാക്ക് ടൈപ്പ് , ഒന്നു പരീക്ഷിക്കുക !
>
> <block-list:block-list>
> <block-list:block block-list:abbreviated-name="ശേഘരം"
> block-list:name="ശേഖരം"/>
> <block-list:block block-list:abbreviated-name="ശ്രോതസ്സ്"
> block-list:name="സ്രോതസ്സ്"/>
> <block-list:block block-list:abbreviated-name="സുഹ്രുത്ത്"
> block-list:name="സുഹൃത്ത്"/>
> <block-list:block block-list:abbreviated-name="ത്രിശ്ശൂര്‍"
> block-list:name="തൃശ്ശൂര്‍"/>
> <block-list:block block-list:abbreviated-name="വ്യാഖരണം"
> block-list:name="വ്യാകരണം"/>
> <block-list:block block-list:abbreviated-name="പതവി"
> block-list:name="പദവി"/>
> <block-list:block block-list:abbreviated-name="സമൃഥി"
> block-list:name="സമൃദ്ധി"/>
> <block-list:block block-list:abbreviated-name="ആദിക്യം"
> block-list:name="ആധിക്യം"/>
> <block-list:block block-list:abbreviated-name="ദുഖം"
> block-list:name="ദുഃഖം"/>
> <block-list:block block-list:abbreviated-name="സംഭോധന"
> block-list:name="സംബോധന"/>
> <block-list:block block-list:abbreviated-name="തിരയുക"
> block-list:name="തെരയുക"/>
> <block-list:block block-list:abbreviated-name="കുടിശിക"
> block-list:name="കുടിശ്ശിക"/>
> <block-list:block block-list:abbreviated-name="പ്രബന്തം"
> block-list:name="പ്രബന്ധം"/>
> <block-list:block block-list:abbreviated-name="യോചിക്കുക"
> block-list:name="യോജിക്കുക"/>
> <block-list:block block-list:abbreviated-name="പരിത്യാകം"
> block-list:name="പരിത്യാഗം"/>
> </block-list:block-list>
>
> ഈ ഡാറ്റാബേസ് ഉണ്ടാക്കിയതു ടൂള്‍സ് -> ഓട്ടോ കറക്റ്റ് ഒപ്ഷന്‍സ് -> റീപ്ലേസ്
> പോയി ഓരോന്നായി ടൈപ്പ് ചെയ്താണ് !
> ആദ്യം ആദ്യം സന്തോഷ്‌ ചേട്ടന്‍ തന്ന ലിങ്കിലെ  ഇംഗ്ലീഷ് xml ഫയലില്‍ എഡിറ്റ്‌
> ചെയ്തു , അത് വര്‍ക്ക്‌ ചെയ്തില്ല .തിരിച്ചു zip ചെയ്തു dat ഫോര്‍മാറ്റ്‌
> ആക്കിയപ്പോള്‍ ആണ് പ്രശ്നം ആയതെന്നു തോന്നുന്നു .
>
>
> 2010, സെപ്റ്റംബര്‍ 3 10:34 രാവിലെ ന്, santhosh.thottingal <
> santhosh.thottingal at gmail.com> എഴുതി:
>
>
>>
>> ---- On Wed, 01 Sep 2010 20:59:54 -0700 Anilkumar KV  wrote ----
>> >ആരുമില്ലെങ്കില്‍, ഞാന്‍ ഒഴിവു് സമയത്തു് ചെയ്തു തുടങ്ങാം.
>>
>> As a first step, can you create the dictionary in required format- refer
>> the English example for xml formats- with some 10 words?
>>
>> After that we need to prepare a wikipage to maintain the wordlist
>>
>> -santhsoh
>>
>> --
>> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
>> സംരംഭം: https://savannah.nongnu.org/projects/smc
>> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
>> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
>>
>
>
> Manoj.K/മനോജ്.കെ
> Mechanical engineering Student,Vidya Academy of Science & Technology
> also visit:http://manojkmohan.blogspot.com
> http://twitter.com/manojkmohan
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
>
>


-- 
---------------------------------------------------------------------------
"    When we have enough free software
          At our call, hackers, at our call,
      We'll throw out those dirty licenses
          Ever more, hackers, ever more.         "
--------------------------------------------------------------------------
Love,
Hrishi

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100907/cbede135/attachment-0001.htm>


More information about the discuss mailing list