[smc-discuss] [RFC]Project: Malayalam Autocorrect in openoffice

manoj k manojkmohanme03107 at gmail.com
Tue Sep 7 02:17:29 PDT 2010


 ഇതിന്റെ തുടക്കം എന്നോണം ഞാന്‍ കുറച്ചു വാക്കുകള്‍ ഉപയോഗിച്ച് ഒരു ശ്രമം
നടത്തി. വിജയിച്ചുട്ടോ ! {ഭയങ്കര സന്തോഷം !!}  :)
ഫയല്‍ ഒപ്പം തുന്നിക്കുട്ടി അയക്കുന്നു .

ചെയ്യേണ്ടത് !
ഈ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു,ഇവിടെയ്ക്ക് [ /home/xxxx/.
openoffice.org/3/user/autocorr ]കോപ്പി - പേസ്റ്റ് ചെയ്യുക.

ഓപ്പണ്‍ ഓഫീസ് വേര്‍ഡ്‌ എടുത്ത് , താഴത്തെ കാണുന്ന ഡാറ്റാബേസില്‍
ഉള്‍പെടുത്തിയിട്ടുള്ള ഏതെങ്കിലും വാക്ക് ടൈപ്പ് , ഒന്നു പരീക്ഷിക്കുക !

<block-list:block-list>
<block-list:block block-list:abbreviated-name="ശേഘരം"
block-list:name="ശേഖരം"/>
<block-list:block block-list:abbreviated-name="ശ്രോതസ്സ്"
block-list:name="സ്രോതസ്സ്"/>
<block-list:block block-list:abbreviated-name="സുഹ്രുത്ത്"
block-list:name="സുഹൃത്ത്"/>
<block-list:block block-list:abbreviated-name="ത്രിശ്ശൂര്‍"
block-list:name="തൃശ്ശൂര്‍"/>
<block-list:block block-list:abbreviated-name="വ്യാഖരണം"
block-list:name="വ്യാകരണം"/>
<block-list:block block-list:abbreviated-name="പതവി"
block-list:name="പദവി"/>
<block-list:block block-list:abbreviated-name="സമൃഥി"
block-list:name="സമൃദ്ധി"/>
<block-list:block block-list:abbreviated-name="ആദിക്യം"
block-list:name="ആധിക്യം"/>
<block-list:block block-list:abbreviated-name="ദുഖം"
block-list:name="ദുഃഖം"/>
<block-list:block block-list:abbreviated-name="സംഭോധന"
block-list:name="സംബോധന"/>
<block-list:block block-list:abbreviated-name="തിരയുക"
block-list:name="തെരയുക"/>
<block-list:block block-list:abbreviated-name="കുടിശിക"
block-list:name="കുടിശ്ശിക"/>
<block-list:block block-list:abbreviated-name="പ്രബന്തം"
block-list:name="പ്രബന്ധം"/>
<block-list:block block-list:abbreviated-name="യോചിക്കുക"
block-list:name="യോജിക്കുക"/>
<block-list:block block-list:abbreviated-name="പരിത്യാകം"
block-list:name="പരിത്യാഗം"/>
</block-list:block-list>

ഈ ഡാറ്റാബേസ് ഉണ്ടാക്കിയതു ടൂള്‍സ് -> ഓട്ടോ കറക്റ്റ് ഒപ്ഷന്‍സ് -> റീപ്ലേസ്
പോയി ഓരോന്നായി ടൈപ്പ് ചെയ്താണ് !
ആദ്യം ആദ്യം സന്തോഷ്‌ ചേട്ടന്‍ തന്ന ലിങ്കിലെ  ഇംഗ്ലീഷ് xml ഫയലില്‍ എഡിറ്റ്‌
ചെയ്തു , അത് വര്‍ക്ക്‌ ചെയ്തില്ല .തിരിച്ചു zip ചെയ്തു dat ഫോര്‍മാറ്റ്‌
ആക്കിയപ്പോള്‍ ആണ് പ്രശ്നം ആയതെന്നു തോന്നുന്നു .


2010, സെപ്റ്റംബര്‍ 3 10:34 രാവിലെ ന്, santhosh.thottingal <
santhosh.thottingal at gmail.com> എഴുതി:

>
>
> ---- On Wed, 01 Sep 2010 20:59:54 -0700 Anilkumar KV  wrote ----
> >ആരുമില്ലെങ്കില്‍, ഞാന്‍ ഒഴിവു് സമയത്തു് ചെയ്തു തുടങ്ങാം.
>
> As a first step, can you create the dictionary in required format- refer
> the English example for xml formats- with some 10 words?
>
> After that we need to prepare a wikipage to maintain the wordlist
>
> -santhsoh
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
>


Manoj.K/മനോജ്.കെ
Mechanical engineering Student,Vidya Academy of Science & Technology
also visit:http://manojkmohan.blogspot.com
http://twitter.com/manojkmohan

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100907/639bccee/attachment-0001.htm>
-------------- next part --------------
A non-text attachment was scrubbed...
Name: acor_ml-IN.dat
Type: application/x-ns-proxy-autoconfig
Size: 1006 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100907/639bccee/acor_ml-IN.dat>


More information about the discuss mailing list