[smc-discuss] Obituary : Shyam Karanattu

Nishan Naseer nishan.naseer at gmail.com
Sat Sep 4 09:27:07 PDT 2010


Really shocked.

May his soul rest in peace.

Nishan

On 9/4/10, Anoop <anoop.ind at gmail.com> wrote:
> ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. നേരിട്ടു പരിചയം ഇല്ലെങ്കിലും നല്ലൊരു
> ഓൺലൈൻ സുഹൃത്തായിരുന്നു ശ്യാം.
>
> യഥാർത്ഥത്തിൽ എന്താണു സംഭവിച്ചത്?
>
> അനൂപ്
>
> 2010/9/4 santhosh.thottingal <santhosh.thottingal at gmail.com>
>
>> ദുഃഖകരമായ ഒരു വാര്‍ത്ത അറിയിക്കുകയാണു്.
>>
>> നമ്മുടെയെല്ലാം സുഹൃത്തും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തു്
>> സജീവപ്രവര്‍ത്തകനുമായിരുന്ന ശ്യാം കാരനാട്ട് ഇന്നലെ നമ്മളെ
>> വിട്ടുപിരിഞ്ഞിരിക്കുന്നു. ശ്യാമിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നു.
>>
>> -സന്തോഷ് തോട്ടിങ്ങല്‍
>>
>> --
>> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
>> സംരംഭം: https://savannah.nongnu.org/projects/smc
>> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
>> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
>>
>
>
>
> --
> With Regards,
> Anoop P
> www.anoopp.in
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com

-- 
Sent from my mobile device

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list